ഈ വർഷത്തെ ഹയർ സെക്കന്ററി പരീക്ഷയുടെ രജിസ്‌ട്രേഷൻ നടപടികൾ പുതിയ പോർട്ടൽ വഴി എന്ന് സർക്കുലർ പ്രസിദ്ധീകരിച്ചു.
DHSE Circular
┗➤ Download
DHSE official Help file
Help Video-1 by Sineesh K V
┗➤ Click here
Help Video-2 by Sineesh K V
┗➤ Click here
ശ്രെദ്ധികേണ്ട കാര്യങ്ങൾ
2025 മാർച്ച് ഹയർ സെക്കണ്ടറി പൊതു പരീക്ഷകളുടെ രജിസട്രേഷൻ മുകളിൽ കൊടുത്തിരിക്കുന്നപോർട്ടൽ മുഖേന ചെയ്യേണ്ടതാണ്
നിലവിലെ പ്രൻസിപ്പാൾ മൊബൈൽ നമ്പർ യുസർ ഐഡിയായും പാസ് വേഡ് നിലവിൽ(Hse*123) ഇലെങ്കിൽ ഫോർഗറ്റ് പാസ്സ്‌വേർഡ് ഒപ്ഷൻ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.സൈറ്റിൽ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് മാത്രമെ OTP വരികയുള്ളൂ
ഇൻസ്റ്റിറ്റ്യൂഷൻ ലെവൽ അപ്രൂവർ ആയി പോർട്ടലിൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ നടപടികൾ 24/12/20 24 ചൊവാഴ്ച്ച പൂർത്തീകരിയ്ക്കണം എന്നാണ് സർക്കുലർ
Institution Login Interface
ഇൻസ്റ്റിറ്റ്യൂഷൻ ലെവൽ അപ്രൂവർ ലോഗിനിൽ ലഭിക്കാത്തവർ
പ്രിൻസിപ്പലിന്റെ പേര് :
ഫോൺ നമ്പർ :
സ്കൂൾ കോഡ് :
സ്കൂളിൻ്റെ പേര് :
പെൻ നമ്പർ പോർട്ടലിൽ വരുന്ന സ്ക്രിൻഷോട്ട് സഹിതം dhsesdvc@gmail.com എന്ന മെയിലിൽ അയക്കേണ്ടതാണ്
To Change Role in a Login
To assign a role like clerk...Use Employee Management
പ്രത്യേക ശ്രദ്ധക്ക്
സ്കൂൾ ട്രാൻഫർ കുട്ടികൾ ഉണ്ടെങ്കിൽ മാത്രം ക്ലർക്ക് ലോഗിൻ ക്രിയേറ്റ് ചെയ്താൽ മതിയാകും.രജിസ്ട്രേഷൻ നടപടികൾ പ്രിൻസിപ്പാൾ(ഇൻസ്റ്യൂഷൻ അപ്രൂവർ) മാത്രം ചെയ്ത് അപ്രൂവ് ചെയ്താലും മതി
വിദ്യാർത്ഥികളുടെ രണ്ടാം വർഷ സ്കൂൾ ട്രാൻഫർ ഈ വർഷം മുതൽ ഈ സെറ്റിൽ ആയിരിക്കും വിദ്യാർത്ഥി ജോയിൻ ചെയ്ത സ്കൂൾ ക്ലർക് ലോഗിനിൽ(Add new option) വിദ്യാർത്ഥിയുടെ വിവരങ്ങൾ എൻ്റർ ചെയ്ത് സേവ് ചെയത് കൺഫേം ചെയ്താൽ പ്രിൻസിപ്പാൾ ലോഗിനിലേക്ക് ഫോർവേഡ് ചെയ്യപ്പെടും.
Use Clerk Login for +2 School Transfer
Student Transfer Management(Incoming) ആണ് ആദ്യം ചെയ്യേണ്ടത്
Click on +New for Transfer Request from Incoming School (സ്കൂൾ ട്രാൻസ്ഫർ ആയി ബന്ധപ്പെട്ടു ഇതാണ് ആദ്യം ചെയ്യേണ്ട പ്രോസസ്സ്)
തുടർന്ന് പ്രിൻസിപ്പാൾ ലോഗിനിൽ എത്തുന്ന ഈ റിക്വസ്റ്റ് അപ്ലിക്കേഷൻ പ്രിൻസിപ്പാൾ വെരിഫൈ ചെയ്ത് ഫോർവേഡ് ചെയ്താൽ TC നൽകിയ സ്കുളിൻ്റെ(Student's Old School) ക്ലർക് ലോഗിനിൽ വരികയുള്ളൂ.
അതിനു ശേഷം കുട്ടിയുടെ പഴയ സ്കൂളിൽ ക്ലാർക്ക് ലോഗിനിൽ TC,ട്രാൻഫർ ഓർഡർ എൻ്റർ ചെയ്ത് ക്ലർക് ലോഗിനിൽ നിന്ന് പ്രിൻസിപ്പാൾ ലോഗിനിലേക്ക് ഫോർവേഡ് ചെയ്യണം തുടർന്ന് പ്രിൻസിപ്പാൾ ലോഗിനിൽ അപ്രൂവ് ചെയ്താൽ മാത്രമെ പുതിയ സ്കൂളിൻ്റെ നോമിനൽ റോളിൽ വരികയും പരീക്ഷ രജിസ്ട്രേഷൻ നടത്താൻ സാധിക്കുകയുള്ളൂ
ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കി എങ്കിൽ മാത്രമേ രജിസ്‌ട്രേഷൻ ആയി വിദ്യാർത്ഥിയെ പുതിയ സ്കൂളിൽ ലഭ്യമാകുകയുളൂ
കംപാർട്മെന്റൽ കുട്ടികളുടെ Reg No. രെജിസ്ട്രേഷൻ പേജിൽ ഒന്നിൽ കൂടുതൽ തവണ വിവിധ രജിസ്റ്റർ നമ്പരിൽ കുട്ടികളെ കാണും.ഇത്തരം സന്ദർഭത്തിൽ അവസാനമായി വിദ്യാർഥി പരീക്ഷ എഴുതിയ രജിസ്റ്റർ നമ്പർ വേണം രജിസ്റ്റർ ചെയ്യുവാൻ എങ്കിൽ മാത്രമേ തോറ്റ വിഷയങ്ങൾ കൃത്യമാകുകയുളൂ.വിദ്യാർഥിയുടെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്താൽ ആ കുട്ടിയുടെ എല്ലാ REGNO കളും കാണാം അതിൽ നിന്ന് അവസാന REGNO വെച്ചു രജിസ്റ്റർ ചെയ്യുക
രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ പ്രിൻസിപ്പാൾ കൺഫേം ചെയ്തു ചെക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്ത് സൈൻ ചെയ്ത് സൂക്ഷിക്കേണ്ടതാണ്
ഒന്നാം വർഷത്തെ എല്ലാ പരീക്ഷയും എഴുതിയാൽ മാത്രമെ രണ്ടാം വർഷം റിസൽട്ട് വരികയുള്ളൂ. ഒന്നാം വർഷം ആബ്സെൻറ് ആയ എല്ലാ വിഷയവും ഇൻ പ്രൂവ്മെൻ്റ് പരീക്ഷ ലിങ്ക് മുഖേന രജിസ്റ്റർ ചെയ്തതിന് ശേഷം രണ്ടാം വർഷം പരീക്ഷ രജിസ്ട്രേഷൻ ചെയ്യുക
സ്പെഷ്യൽ കാറ്റഗറി (രണ്ടാം വർഷം പരീക്ഷ എഴുതി ഇപ്പോൾ പുതിയ കോമ്പിനേഷൻ എടുത്ത് പരീക്ഷ എഴുതുന്നവർ)വിദ്യാർത്ഥികളും,ഒന്നാം വർഷം ഏതെങ്കിലും വിഷയം
ആബ്സെൻറ് ആകുകയും രണ്ടാം വർഷത്തിലേക്ക് ഈ വർഷം റീഅഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾ എന്നിവരുടെ വിവരങ്ങൾ സഹിതം അപേക്ഷ ഹാർഡ് കോപ്പി ആയി ഹയർ സെക്കണ്ടറി പരീക്ഷ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്
ഒന്നാം വർഷ വിദ്യാർത്ഥികളുടെ രജിസ്ടേഷൻ പോർട്ടലിൽ തന്നെ വരുന്നതാണ്
രണ്ടാം വർഷത്തിലേക്ക് റീ അഡ്മിഷൻ എടുത്ത കുട്ടികളുടെ ഡാറ്റ എൻട്രി HSE പോർട്ടലിൽ ഉടനെ വരുന്നതാണ്
Clerk Role login User Name : Mobile Number
Default Password:Hse*123
Thanks for your response