Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com à´µാà´Ÿ്à´¸്ആപ്à´ª് à´šാനൽ ആരംà´­ിà´š്à´šു.....à´…à´ª്à´¡േà´±്à´¸് ആദ്à´¯ം à´…à´±ിà´¯ാൻ ഉടൻ à´œോà´¯ിൻ à´šെà´¯ൂ Join hssreporter.com WhatsApp Channel ....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Question Bank with Key(Chapterwise)by Samagra Plus Portal

ഹയർ à´¸െà´•്à´•à´¨്ററി à´šോà´¦്à´¯ à´¶േà´–à´°à´µുà´®ാà´¯ി(Question Bank)സമഗ്à´°à´ª്ലസ് à´ªോർട്ടൽ.

à´•ൈà´±്à´±ിà´¨്à´±െ പരിà´·്‌à´•്à´•à´°ിà´š്à´š 'സമഗ്à´° à´ª്ലസ്' à´ªോർട്à´Ÿà´²ിൽ à´’à´¨്à´¨ാം വർഷ, à´°à´£്à´Ÿാം വർഷ ഹയർ à´¸െà´•്à´•à´¨്ററി à´µിà´¦്à´¯ാർത്à´¥ികൾക്à´•് à´ª്à´°à´¯ോജനപ്à´ªെà´Ÿുà´¨്à´¨ 'à´šോà´¦്യശേà´–à´°ം' (Question Bank) തയ്à´¯ാà´±ാà´•്à´•ി

à´«ിà´¸ിà´•്‌à´¸്, à´•െà´®ിà´¸്à´Ÿ്à´°ി, à´®ാà´¤്‌à´¸്, à´Žà´•്à´•à´£ോà´®ിà´•്‌à´¸്, à´…à´•്à´•ൗà´£്ടൻസി, à´¬ോà´Ÿ്à´Ÿà´£ി, à´¸ുà´µോളജി, à´¬ിà´¸ിനസ് à´¸്à´±്റഡീà´¸് à´Žà´¨്à´¨ീ à´µിഷയങ്ങളുà´Ÿെ 6500 à´šോà´¦്യങ്ങളാà´£് à´¨ിലവിൽ 'സമഗ്à´°à´ª്ലസ്' à´ªോർട്à´Ÿà´²ിൽ ലഭ്യമാà´•്à´•ിà´¯ിà´Ÿ്à´Ÿുà´³്ളത്.

à´ª്à´°à´¤്à´¯േà´•ം à´²ോà´—ിൻ à´šെà´¯്à´¯ാà´¤െതന്à´¨െ à´µിà´¦്à´¯ാർത്à´¥ികൾക്à´•ും à´…à´§്à´¯ാപകർക്à´•ുà´®െà´²്à´²ാം 'സമഗ്à´°à´ª്ലസ്' à´ªോർട്à´Ÿà´²ിà´²െ Question Bank à´²ിà´™്à´•് വഴി à´ˆ à´¸ംà´µിà´§ാനങ്ങൾ ഉപയോà´—ിà´•്à´•ാà´¨ാà´•ും.

à´®ീà´¡ിà´¯ം, à´•്à´²ാà´¸്, à´µിà´·à´¯ം, à´…à´¦്à´§്à´¯ാà´¯ം à´Žà´¨്à´¨ിà´™്ങനെ യഥാà´•്à´°à´®ം à´¤ിà´°à´ž്à´žെà´Ÿുà´¤്à´¤ാൽ à´† à´…à´¦്à´§്à´¯ായത്à´¤ിà´²െ à´šോà´¦്യങ്ങൾ à´•്രമത്à´¤ിൽ à´•ാà´£ാà´¨ാà´•ും.

à´šോà´¦്യത്à´¤ിà´¨് à´¨േà´°െà´¯ുà´³്à´³ 'View Answer Hint' à´•്à´²ിà´•്à´•് à´šെà´¯്à´¤ാൽ à´…à´¤ിà´¨ുà´³്à´³ ഉത്തര à´¸ൂà´šിà´•à´¯ും à´¦ൃà´¶്യമാà´•ും.

ഹയർ à´¸െà´•്à´•à´¨്ററി à´…à´§്à´¯ാപകർക്à´•് à´µ്യത്യസ്à´¤ à´Ÿേà´®ുകൾക്à´•ും à´…à´¦്à´§്à´¯ായങ്ങൾക്à´•ും à´…à´¨ുà´¸ൃതമാà´¯ à´šോà´¦്യപേà´ª്പറുകൾ à´…à´¨ാà´¯ാà´¸േà´¨ തയ്à´¯ാà´±ാà´•്à´•ാൻ à´¸ൗà´•à´°്യമൊà´°ുà´•്à´•ുà´¨്à´¨ു à´Žà´¨്നതാà´£് 'സമഗ്à´°à´ª്ലസി'à´¨്à´±െ മറ്à´±ൊà´°ു à´ª്à´°à´§ാà´¨ സവിà´¶േà´·à´¤. 

ഇതിà´¨ാà´¯ി à´…à´§്à´¯ാപകർ à´²ോà´—ിൻ à´šെà´¯്à´¤് à´ªോർട്à´Ÿà´²ിà´²െ 'Question Repository' à´Žà´¨്à´¨ à´­ാà´—ം à´ª്à´°à´¯ോജനപ്à´ªെà´Ÿുà´¤്തണം. à´¨ിലവിà´²ുà´³്à´³ à´šോà´¦്à´¯ à´¶േà´–à´°à´¤്à´¤ിà´¨ു à´ªുറമെ à´…à´§്à´¯ാപകർക്à´•് 'My Questions' à´Žà´¨്à´¨ à´Ÿാà´¬ിൽ à´•്à´²ിà´•്à´•് à´šെà´¯്à´¤് à´¸്വന്തമാà´¯ി à´šോà´¦്യങ്ങൾ തയ്à´¯ാà´±ാà´•്à´•ാà´¨ും à´…à´ª്à´°à´•ാà´°ം തയ്à´¯ാà´±ാà´•്à´•ിയവ അവരുà´Ÿെ à´šോà´¦്യശേà´–à´°à´¤്à´¤ിൽ à´šേർത്à´¤് à´šോà´¦്യപേà´ª്പറിà´¨്à´±െ à´­ാà´—à´®ാà´•്à´•ാà´¨ും à´¸ംà´µിà´§ാനമുà´£്à´Ÿ്.

ഒൻപത്, പത്à´¤് à´•്à´²ാà´¸ുകൾക്à´•ാà´¯ി 'സമഗ്à´°à´ª്ലസി'ൽ à´šോà´¦്യശേà´–à´° à´¸ംà´µിà´§ാà´¨ം à´¨േà´°à´¤്à´¤െതന്à´¨െ ലഭ്യമാà´•്à´•ിà´¯ിà´Ÿ്à´Ÿുà´£്à´Ÿ്.

à´ªുà´¤ിà´¯ ഒൻപതാം à´•്à´²ാà´¸ിà´²െ à´ªാà´ à´ªുà´¸്തകത്à´¤ിനനുà´¸ൃതമാà´¯ി à´ª്à´°à´¤്à´¯േà´•ം 'അസസ്‌à´®െà´¨്à´±് à´µിà´­ാà´—à´µും' ഉൾപ്à´ªെà´Ÿുà´¤്à´¤ിà´¯ിà´Ÿ്à´Ÿുà´£്à´Ÿ്. 

Samagra Plus Portal

 ðŸ”— Click here

Samagra Plus Question Bank
 ðŸ”— Click here

SCERT-Sample Question Papers for Final Exams(Plus One & Plus Two)
 ðŸ”— Click here



Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. All subjects english version not avilable for plus two students.malayalam vertion is difficult to english medium students..so please publish arike english vertion

    ReplyDelete

Thanks for your response