One Time Registration in NSP-DGE Circular-Manual & FAQ
┗➤ Download (Dated 05-07-2024)
┗➤ Download (Dated 05-07-2024)
ഒത്തിരി മാറ്റങ്ങളോടെ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ
കഴിഞ്ഞ ദിവസങ്ങളിൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ മുൻ വർഷം അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് വിവിധ മെസ്സേജുകൾ വന്നിരുന്നു.NSP പുതുതായി നടപ്പിൽ ആക്കിയ OTR എന്ന സംവിധാനത്തിന്റെ ഭാഗമായി ആണ് മെസ്സേജുകൾ വിദ്യാർത്ഥികൾക്ക് ലഭിച്ചത്.From 2024–25 onwards One Time Registration(OTR) Number is mandatory for submitting scholarship application through National Scholarship Portal.This single identification number will be sufficient for a child for scholarship services throughout the study period.
2024-25 വർഷം മുതൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി സ്കോളർഷിപ് അപേക്ഷ സമർപ്പിക്കുന്നതിന് ഒറ്റത്തവണ രെജിസ്‌ട്രേഷൻ(OTR) നമ്പർ നിർബന്ധമാണ്. ഒറ്റത്തവണ രെജിസ്‌ട്രേഷൻ ചെയ്യുന്നതിലൂടെ ഒരു കുട്ടിക്ക് പഠന കാലയളവിലുടനീളം സ്കോളർഷിപ് സേവനങ്ങൾക്കായി സ്ഥിരമായി ഈ ഒരൊറ്റ തിരിച്ചറിയൽ നമ്പർ മതിയാകും.
Students Manual for OTR@NSP
🔗 Download
NSP Face Authentication Manual
🔗 Download
NSP Fresh Application submission Manual
🔗 Download
NSP School Nodal Officer Manual
🔗 Download
Latest Updates on OTR@NSP
NSP OTR Update
NSP OTR, Aadhar FaceRd എന്നീ മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടും NSP OTR പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്.
ആധാർ ഇലെ Biometric Authentication Disable ചെയ്തതിനാൽ ആകാം നിങ്ങൾക്ക് OTR പൂർത്തിയാക്കാൻ സാധിക്കാത്തത്. ഇത് പരിഹരിക്കുന്നതിനായി ആധാർ വെബ്സൈറ്റ് ഇൽ കയറി ലോഗിൻ ചെയ്ത ശേഷം Lock/Unlock Biometrics എന്ന സെക്ഷനിൽ Biometrics Unlock ചെയ്യുക.അതിനു ശേഷം NSP OTR ആപ്പ് മുഖേനെ OTR ചെയ്യാവുന്നതാണ്
NSP OTR, Aadhar FaceRd എന്നീ മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടും NSP OTR പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്.
ആധാർ ഇലെ Biometric Authentication Disable ചെയ്തതിനാൽ ആകാം നിങ്ങൾക്ക് OTR പൂർത്തിയാക്കാൻ സാധിക്കാത്തത്. ഇത് പരിഹരിക്കുന്നതിനായി ആധാർ വെബ്സൈറ്റ് ഇൽ കയറി ലോഗിൻ ചെയ്ത ശേഷം Lock/Unlock Biometrics എന്ന സെക്ഷനിൽ Biometrics Unlock ചെയ്യുക.അതിനു ശേഷം NSP OTR ആപ്പ് മുഖേനെ OTR ചെയ്യാവുന്നതാണ്
National Scholarship Portal
┗➤ Click here
4 Steps for One Timr Registration Process in National Scholarshoip Portal
The National Scholarship Portal is open for One Time Registration (OTR) for students
1. Guidelines for One Time Registration (OTR) for Scholarships Hosted on NSP
🔻
Active mobile number is mandatory for OTR.
Active mobile number is mandatory for OTR.
No payment of fee is required for OTR.
Steps for Registration:
I. Once allotted an OTR, student can apply for scholarship later when the portal is open for
application submission.
II. Upon successful registration, a reference number will be sent on the registered mobile number.
III. Download and install NSP OTR app and Aadhaar Face RD services on android based devices.
IV. Perform the Face-Authentication using the generated reference number for OTR sent on your
mobile no.
V. After successful Face-Authentication OTR will be generated.
Please apply for Scholarship using OTR. Merely generation of OTR does not tantamount to
application for scholarship.
Aadhaar is required for OTR. If Aadhaar is not assigned, registration can be done using Enrollment ID (EID) for Aadhaar. If a minor student has not been assigned Aadhaar yet, registration can be done using Aadhaar of her parent or legal guardian.
It is advised to update other relevant demographic records (name, dob, gender) to match with
Aadhaar/EID.
2. Register Mobile No.
3. eKYC
4.Finish One Time Registration
What's OTR?
One Time Registration (OTR) is a unique 14-digit number issued based on the Aadhaar/Aadhaar Enrolment ID (EID) and is applicable for the entire academic career of the student.OTR is required to apply for scholarship on National Scholarship Portal.
OTR simplifies the scholarship application process, thereby eliminating the need of registration in each academic year
എന്താണ് OTR?
ഈ അധ്യയന വർഷം മുതൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ സ്കോളർഷിപ്പുകൾ
അപേക്ഷിക്കുന്നതിന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന OTR ID പഠനം
പൂർത്തിയാക്കുന്നത് വരെ ഉപയോഗിക്കാവുന്നതാണ്. മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ്
ലഭിച്ചവർക്ക് മാത്രമേ തുടർന്നും NSP ഐഡി ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളു.
കഴിഞ്ഞ വർഷം ഫേസ് ഓതന്റിക്കേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇപ്പോൾ
തന്നെ OTR നമ്പർ ലഭിച്ചിട്ടുണ്ടാകും. മെസ്സേജ് ആയി ലഭിക്കാത്ത
വിദ്യാർത്ഥികൾക്ക് forgot OTR എന്ന ഓപ്ഷൻ വഴി OTR നമ്പർ
ലഭിക്കുന്നതാണ്.
കഴിഞ്ഞ വർഷം ഫേസ് ഓതന്റിക്കേഷൻ പൂർത്തിയാക്കാത്ത വിദ്യാർത്ഥികൾക്ക് OTR
Reference number മെസ്സേജ് ആയി ലഭിച്ചിട്ട് ഉണ്ടാകും. ഇത്തരം
വിദ്യാർത്ഥികൾക്ക് e-KYC Face Auth പൂർത്തിയാക്കിയാൽ മാത്രമേ അവർക്ക് OTR
നമ്പർ ലഭിക്കൂ.
എന്നാൽ ഇതിന് ആവിശ്യമായ രണ്ട് ആപ്പുകൾ ഇപ്പോൾ പ്ലേ സ്റ്റോറിൽ
ലഭ്യമാണ്.അത് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക്
ചെയ്യാവുന്നതാണ്.ഈ അക്കാഡമിക വർഷത്തിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കാൻ
OTR നമ്പർ ആവിശ്യം വരിക.
ഫേസ് ഓതന്റിക്കേഷൻ എങ്ങനെ ചെയ്യാം
ഇതിനായി രണ്ട് മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
1. Aadhar Face Rd App
2. NSP OTR App
NSP OTR ആപ്പിൽ eKYC Face Auth ചെയ്ത ശേഷമാണ് OTR നമ്പർ ലഭിക്കുക.
One Time Registration in NSP-DGE Circular-Manual & FAQ
┗➤ Download (Dated 05-07-2024)
┗➤ Download (Dated 05-07-2024)
National Scholarship Portal
┗➤ Click here
നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് വെബ്സൈറ്റ് ആയ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചതായി കാണുന്നുണ്ട്.
- Face Authentication പൂർത്തിയാക്കിയ ശേഷം OTR നമ്പർ ലഭിച്ച വിദ്യാർത്ഥികൾ ക്ക് ഇപ്പോൾ അപേക്ഷിച്ചു നോക്കാവുന്നതാണ്.
Login Link:-
നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ എന്ത്?
വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ഉള്ള ഏകീകൃത വെബ്സൈറ്റ് ആണ് NSP. സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്, NMMS, പോസ്റ്റ് മട്രിക് ഫോർ മൈനോരിറ്റീസ്, മെറിറ്റ് കം മീൻസ്, നാഷണൽ സ്കോളർഷിപ്പ് ഫോർ PG തുടങ്ങിയ നിരവധി പ്രധാന സ്കോളർഷിപ്പുകൾ NSP മുഖേനെ ആണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ ചെയ്തിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
വിദ്യാർത്ഥിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
പ്രസ്തുത ബാങ്ക് അക്കൗണ്ട് ആധാർ സീഡഡ് ആയിരിക്കണം. (ആധാർ സീഡിങ് എന്നാൽ ആധാർ ലിങ്കിങ്ങ് അല്ല. )
വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ടത് എങ്ങനെ?
* NSP One Time Registration ആപ്പ് മുഖേനെ Face Authentication ചെയ്ത് OTR നമ്പർ നേടുന്നത് ആണ് ആദ്യ ഘട്ടം.
* ഇതിനായി Aadhar Face Rd, NSP OTR എന്നീ രണ്ട് അപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
* കഴിഞ്ഞ വർഷം Face Authentication ചെയ്തവർക്ക് OTR നമ്പർ മെസ്സേജ് ആയി വന്നിട്ടുണ്ടാകും.
* കഴിഞ്ഞ വർഷം അപേക്ഷിച്ചവർക്ക് OTR reference No മെസ്സേജ് ആയി ലഭിച്ചിരിക്കുന്നു. അത് ഉപയോഗിച്ചു NSP OTR ആപ്പിൽ Face Auth ചെയ്യണം.
* ഈ വർഷം ആദ്യമായി അപേക്ഷിക്കുന്നവർ ആദ്യം രജിസ്റ്റർ ചെയ്യേണ്ടതാണ്. തുടർന്ന് Face Authentication ചെയ്യുക. തുടർന്ന് ലഭിക്കുന്ന NSP OTR ഐഡി കുറിച്ചു വെക്കുക. പാസ്സ്‌വേർഡ് നിങ്ങളുടെ ഇഷ്ടാനുസൃതം മാറ്റാവുന്നതാണ്.
* ഇതിന് ശേഷം https://scholarships.gov.in/ApplicationForm/#/login എന്ന ലിങ്കിൽ ലോഗിൻ ചെയ്യുക.
* Fresh വിഭാഗത്തിൽ അപേക്ഷിക്കുന്നവർ Apply Fresh എന്ന് സെക്ഷനിൽ ആണ് അപേക്ഷിക്കേണ്ടത്.
* തുടർന്ന് നിങ്ങളുടെ ഡീറ്റെയിൽസ് നൽകുക. വരുമാനം, മാർക്ക്, ബോർഡ്, കാറ്റഗറി, കോളേജ് തുടങ്ങിയ വിവരങ്ങൾ എല്ലാം കൃത്യമായി നൽകുക.
* ശേഷം Scheme Available എന്ന സെക്ഷനിൽ നിങ്ങൾക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ള സ്കോകർഷിപ്പുകൾ കാണിക്കുന്നതാണ്. അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക.
* അതിൽ ഒന്നിനെ അപേക്ഷിക്കാൻ സാധിക്കൂ.
* നിങ്ങൾക്ക് തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സംശയങ്ങൾ ഉണ്ടെങ്കിൽ ഗ്രൂപ്പിൽ ചോദിക്കാവുന്നതാണ്.
* ശേഷം ആവിശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. Submit ചെയ്യുക.
* അപേക്ഷയുടെ പ്രിന്റ് ഔട്ട് സ്കൂളിൽ / കോളേജിൽ നൽകുക
National Scholarship Details
🔻
NNMS Scholarship(National Means-Cum-Merit Scheme)
┗➤ Click here
NMMS, Prematric Scholarship to Students with Disabilities എന്നീ പദ്ധതികളിലേക്കുള്ള Applications സ്വീകരിക്കുന്നതിനായി NSP പോർട്ടൽ Open ചെയ്തിട്ടുണ്ട്. One Time Registration (OTR) number ഉപയോഗിച്ച് Login ചെയ്താൽ മാത്രമേ Aplication സമർപ്പിക്കുവാൻ കഴിയുകയുള്ളൂ. ആയതിനാൽ 2023-24 ൽ NSP പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുകയും ഈ വർഷം റിന്യൂവൽ അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളവരുമായിട്ടുള്ള കുട്ടികൾ NSPOTR ആപ്പിലെ eKYC Face Auth പൂർത്തീകരിച്ച് OTR number generate ചെയ്യുവാനും, ഈ വർഷം പുതുതായി സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളവർ One Time Registration നടപടിയും eKYC Face Auth നടപടിയും പൂർത്തിയാക്കി OTR number generate ചെയ്യുവാനും നിർദ്ദേശം നൽകേണ്ടതാണ്.
31/8/2024 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഈ വർഷം തീയതി ദീർഘിപ്പിക്കുന്നതല്ല എന്ന് അറിയിച്ചിട്ടുണ്ട്. ആയതിനാൽ സമയ ബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Post Matric Scholarship(PMS) for Minorities & disabilities
┗➤ Click here
Begum Hazrat Mahal National Scholarship
┗➤ Click here
Scholarships Help Desk | All HSS Scholarship Details
┗➤ Click here
Thanks for your response