Jeevan Raksha Padhathi(Revised GPAIS-Group Personal Accidental Insurance Scheme)

0


Jeevan Raksha Padhathi (GAPIS) 2023

GPAIS Premium Govt Order 2023
┗➤  Download 

എല്ലാ ജീവനക്കാരും എല്ലാ വർഷവും നവംബറിൽ നോമിനേഷൻ ഫോം കൂടി തയ്യാറാക്കി നൽകേണ്ടതാണ്
GPAIS നോമിനേഷൻ നിർദ്ദേശങ്ങൾ 
┗➤ Download

GPAIS നോമിനേഷൻ ഫോം (Revised on 2023)
┗➤ Download

Official Website
┗➤ Click here

ജീവൻരക്ഷ പദ്ധതി  പ്രകാരം ക്ളെയിമിനായി 22/02/2023 - ലെ സ..(അച്ചടിനം. 17/2023/ ധന പ്രകാരം അപകടം സംബന്ധിച്ച അപേക്ഷ ഫോറം എ-യിലും അപകടംമൂലമല്ലാത്ത/സമാശ്വാസ തുകയ്ക്ക് മാത്രം അര്‍ഹമായ മരണത്തിന് ഫോറം ബി-യിലും അപേക്ഷിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു.

Form-A
┗➤ Download

Form-B
┗➤ Download

In case of any claim due to an accident, the nominees or dependents of the employee involved in the accident should inform the Controlling Officer of the employee about the accident and the Officer concerned should inform the District Insurance Officer concerned within 60 days from the date of occurrence of the accident.

സർക്കാർ ജീവനക്കാരുടെ ജീവന്‍ രക്ഷാ പദ്ധതി ആനുകൂല്യങ്ങള്‍ ഉയര്‍ത്തി

അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കും. അപകടത്തെ തുടർന്ന്‌ പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും. 60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന്‌ 75 ശതമാനവും, നാൽപതു മുതൽ അറുപത്‌ ശതമാനം വരെ വാഗ്‌ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും. അപകടത്തിൽ കൈ, കാൽ, കാഴ്‌ച, കേൾവി നഷ്ടങ്ങൾക്കും പരിരക്ഷ ഉണ്ടാകും. വാഗ്‌ദത്ത തുകയുടെ 40 മുതൽ 100 ശതമാനം വരെയാണ്‌ നഷ്ടപരിഹാരം ഉറപ്പാക്കുക. കൈവിരലുകളുടെ നഷ്ടത്തിന്‌ ഏത്‌ വിരൽ, എത്ര ഭാഗം എന്നത്‌ കണക്കാക്കിയാണ്‌ നഷ്ടപരിഹാരം നിശ്ചയിക്കുന്നത്‌. കാൽ വിരലുകളുടെ നഷ്ടത്തിന്‌ വാഗ്‌ദത്ത തുകയുടെ പത്തു ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും. അപകട മരണത്തിന്‌ 15 ലക്ഷം രുപയാണ്‌ പരിരക്ഷ. സ്വാഭാവിക മരണത്തിന്‌ അഞ്ചുലക്ഷം രൂപയുമാണ്‌ പരിരക്ഷ. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ്‌ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കായാണ്‌ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌. വാർഷിക പ്രീമിയത്തിൽ മാറ്റമില്ല.

2024 ജനുവരി 1 ന് ശേഷം ഉണ്ടാകുന്ന സ്വാഭാവിക മരണത്തിന് 5 ലക്ഷം രൂപ നോമിനിക്ക് കിട്ടും

Jeevan Raksha Padhathi (GAPIS) 2022

GPAIS Scheme Changed to Jeevan Raksha Padhathi
┗➤  Download 

Jeevan Raksha Scheme (Revised GPAIS) 

ജീവൻ രക്ഷാ പദ്ധതിയുടെ പ്രീമിയം തുക 2023 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് 31/03/2023-ന് മുൻപായി ഇൻഷുറൻസ് & പെൻഷൻ ഫണ്ടിന് കീഴിൽ '8011-00-105-89 ഗ്രൂപ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി' എന്ന ശീർഷകത്തിൽ ഒടുക്കേണ്ടതാണ്.

ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് ട്രഷറിയിൽ ഒടുക്കാൻ കഴിയാത്ത ജീവനക്കാർ പ്രസ്തുത പ്രീമിയം തുക 8011-00-105-89 എന്ന ശീർഷകത്തിൽ നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതാണ്

 ശൂന്യവേതനാവധിയിലുള്ളവർ,അന്യത്ര സേവനത്തിലുള്ളവർ,മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്ത ജീവനക്കാർ എന്നിവർ പ്രസ്തുത തുക നേരിട്ട് 31/03/2023-ന് മുൻപായി 8011-00-105-89 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.

GPAIS - ജീവൻ രക്ഷാ പദ്ധതി 

പഴയത്
ജനുവരി to മാർച്ച്‌ = (500/12) x 3 = 125
ഇതിൽ 500 അടച്ചു ബാക്കി 375 ഉണ്ട്.

പുതിയത്
ഏപ്രിൽ to ഡിസംബർ =(1000/12) x 9 = 750
അപ്പൊ ഇനി അടക്കാൻ ഉള്ളത് 750-375 = 375

375 രൂപ ഫെബ്രുവരി സാലറിയിൽ പിടിക്കണം


ജീവൻ രക്ഷാ പദ്ധതി

GPAI Scheme New Premium Entry in Spark-Nov 2023
GPAIS കഴിവ് SPARK ഇല്‍ ചെയ്യുന്ന വിധം

GO(P)No.112/2023/Fin 18/11/2023 പ്രകാരം എല്ലാ ജീവനക്കാരുടേയും അധ്യാപകരുടെയും നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും GPAIS ഇനത്തില്‍ 1000 രൂപ വീതം പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.

▶️എല്ലാ DDO മാരും SPARK ലൂടെ GPAIS DEDUCTION ചെയ്യേണ്ടതാണ്.

ഇതിനായി

➡️
Salary Matters -
Changes in the Month -
Present Salary -
Select Employee എടുത്ത ശേഷം
Deductions
കോളത്തില്‍ നേരത്തെ ചെയ്തിട്ടുള്ള
GPAI Scheme New
Select
ചെയ്ത് Edit ചെയ്യുക.

പുതുതായി ഉള്‍പ്പെടുത്തുന്നതിനായി
Deductions ലെ എറ്റവും താഴെ ഉള്ള കോളത്തില്‍ പുതിയ കോളം Select ചെയ്ത് entry വരുത്തിയാണ് ചെയ്യേണ്ടത്

കൂടുതല്‍ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും ഒന്നിച്ച്
Deductions
കൊടുക്കുവാന്‍ സാധിക്കും.
അതിനായി

Salary Matters -‍
Changes in the Month -
Deductions -‍‍‍
Add Deduction to All എന്നത് Select ചെയ്ത്
Select Office
DDO
Recovery Item
-GPAI Scheme New- select ചെയത്

Select an option
( Bill Wise/Designation Wise )
Bill Type
Recovery Amount =1000.00 നല്‍കുക

From Date കോളത്തില്‍ 01/11/2023 എന്നും

To Date കോളത്തില്‍
30/11/2023
എന്നും കൊടുത്ത്
Proceed കൊടുക്കുക.



GPAI Scheme New Premium Entry in Spark Feb 2023

ധനകാര്യവകുപ്പിന്റെ GO(P)No.17/2023/Fin 22/02/2023 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും ഫെബ്രുവരി മാസത്തേ ശമ്പളത്തില്‍ നിന്ന് ജീവൻ രക്ഷാ പദ്ധതിയുടെ പ്രീമിയം തുക പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.

Spark ലൂടെ GPAIS Deduct ചെയ്യുന്നതിന്

Salary Matters - Changes in the Month - Present Salary യില്‍

Employee യെ Select ചെയ്ത്

Deduction ഭാഗത്ത് മുന്നേ ചെയ്തിട്ടുള്ള

GPAI Scheme New Edit ചെയ്യുകയോ..

അല്ലെങ്കില്‍ പുതിയതായി ഉള്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്..

കൂടുതല്‍ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ ഈ മാര്‍ഗം സ്വീകരിക്കുമ്പോള്‍ ഒരുപാട് സമയം എടുക്കും ഈ അവസരത്തിൽ എല്ലാവര്‍ക്കും Deductions ഒന്നിച്ച് കൊടുക്കുവാന്‍ Spark ലെ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

Salary Matters -‍ Changes in the Month-Menu വിലെ Deductions -‍‍‍ Add Deduction to All എന്നത് Select ചെയ്ത്

Select Office:-
DDO:-
Recovery Item = "GPAI Scheme New"
Select an option:- Bill Wise or Designation Wise
Bill Type:-
Recovery Amount:-375
From Date:- 01/02/2023
To Date:- 28/02/2023



എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക Deduction Menu വിൽ GPAIS Entry വന്നിട്ടുണ്ടാകും

Jeevan Raksha Padhathi (GAPIS) 2022

GPAIS Premium Govt Order 2023
┗➤  Download 

എല്ലാ ഡി.ഡി.ഒ മാരുടേയും ശ്രദ്ധക്ക്..

31/12/2022 ശേഷം ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ ശമ്പളത്തിൽ GPAIS ന്റെ പരിഷ്ക്കരിച്ച പദ്ധതിയായ ജീവൻ രക്ഷാപദ്ധതിയുടെ പ്രീമിയം തുക ഈടാക്കേണ്ടതില്ല.

ഈ മാസത്തെ(ഫെബ്രുവരി 2023) ശമ്പളത്തിൽ നിന്നു മാത്രം അധിക പ്രീമിയം തുകയായ  375 രൂപ പിടിക്കുക.

2023 വർഷത്തേക്കുള്ള GPAIS പ്രീമിയം 2022 നവംബർ മാസത്തിലെ ശമ്പളത്തിൽ നിന്നും കിഴിവു ചെയ്ത് ഡിസംബർ 31 നകം ട്രഷറിയിൽ ഒടുക്കാൻ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചു.

സർക്കാർ ജീവനക്കാർ-500 രൂപ 
KSEB ജീവനക്കാർ- 850 രൂപ 
KSRTC ജീവനക്കാർ-600 രൂപ 
വാഗ്ദത്ത തുക-10 ലക്ഷം 

This Scheme is Applicable to all State Government Employees and Teachers, Part-time Contingent Employees, Teaching & Non-teaching Staff of Aided Schools and Colleges, Employees of Panchayats and Municipal Common Service including Part-time Contingent Employees, Employees of Universities, Public Sector Undertakings, Co-operative Institutions, Autonomous Bodies, and other Government Institutions

An annual one-time premium of Rs. 850/- for employees of KSEB, Rs. 600/- for employees of KSRTC, and Rs. 500/- for State Government employees and employees of Aided Institutions, Universities,  Co-operative Institutions, Autonomous Bodies, and all other Public Sector Undertakings.

Assured Sum of Rs. 10 Lakhs

All DDOs/SDOs/Cheque Issuing Officers/Officers authenticated to Draw and Disburse the Salary of Employees should deduct the premium from the salary of all categories of employees included in the Scheme for the month of November 2022 payable in December 2022.

GPAIS Premium Deduction Saprk ൽ ചേർക്കുന്ന രീതി(Help File pdf)
┗➤Download (Help file-1)
┗➤ Download (Help file-2)




⛔GPAIS-2023 Deduction Code Change in Spark
┗➤Download

എല്ലാ ജീവനക്കാരും എല്ലാ വർഷവും നവംബറിൽ നോമിനേഷൻ ഫോം കൂടി തയ്യാറാക്കി നൽകേണ്ടതാണ്
GPAIS നോമിനേഷൻ നിർദ്ദേശങ്ങൾ 
┗➤ Download

GPAIS നോമിനേഷൻ ഫോം 
┗➤ Download

In case of any claim due to an accident, the nominees or dependents of the employee involved in the accident should inform the Controlling Officer of the employee about the accident and the Officer concerned should inform the District Insurance Officer concerned within 60 days from the date of occurrence of the accident.
GPAIS ക്ലെയിം ഫോം 
┗➤ Download

Kerala Government Mandatory Schemes(GIS-SLI-PF-NPS) for Full-time regular employees
┗➤ Click here

FORMS|HSS REPORTER
┗➤ Click here


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top