2022-ൽ പരിഷ്കരിച്ച ഹയർസെക്കൻഡറി എക്സാം മാനുവൽ പ്രകാരം ഹയർസെക്കൻഡറി പരീക്ഷ വിഭാഗത്തിൽനിന്നുള്ള സേവനങ്ങളുടെ നടപടി ക്രമങ്ങളിൽ വന്ന മാറ്റങ്ങളും 07-02-2022 മുതൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ആണ് ചുവടെ ചേർക്കുന്നത്
പ്രിൻസിപ്പലിന്റെ ശുപാർശ ആവശ്യമായ അപേക്ഷകൾ കൃത്യമായി പരിശോധിച്ചു അനുബന്ധപ്രകാരം തയ്യാറാക്കിയതാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പരീക്ഷാ വിഭാഗത്തിലേക്ക് ശുപാർശ ചെയ്തു അയക്കാവൂ. അതായത് എല്ലാ പ്രിൻസിപ്പൽമാരും കൃത്യമായി പാലിക്കേണ്ടതാണ് നടപടിക്രമം പാലിക്കാത്ത അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല
🔸Duplicate Certificate/Scoresheet
🔸Addional Duplicate Certificate/Scoresheet
🔸Migration certificate
🔸Duplicate Migration certificate
🔸Transcript
🔸Genuineness/ Verification Certificate
🔸Provisional Certificate
🔸Pass Certificate
🔸Eligibility Certificate
🔸Medium of Instruction Certificate
🔸Board TopperCertificate
🔸Detailed Score sheet
🔸Combined Certificate
🔸Correction in Certificates(Name,DOB,Father Name,Mother Name)
🔸Course cancellation
🔸Exam Registration Cancellation
രണ്ടാം വർഷ പരീക്ഷ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് കോഴ്സ് ക്യാൻസലേഷൻ അർഹത ഉണ്ടായിരിക്കുന്നതല്ല
രണ്ടാം വർഷപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഫലപ്രഖ്യാപനത്തിന് മുമ്പായി രണ്ടാംവർഷ പരീക്ഷ രജിസ്ട്രേഷൻ റദ്ദാക്കാവുന്നതാണ്. ഇപ്രകാരം രണ്ടാംവർഷ പരീക്ഷ രജിസ്ട്രേഷൻ റദ്ദാക്കുമ്പോൾ ഒന്നാം വർഷ പരീക്ഷയുടെ സ്കോർ നിലനിൽക്കും.ഒന്നാംവർഷ പരീക്ഷ രജിസ്ട്രേഷൻ കോഴ്സ് ക്യാൻസലേഷന്റെ ഭാഗമായി മാത്രമേ പരിഗണിക്കൂ
Higher Secondary Exam Related Forms & Procedure-Circular
┗➤ Download
Latest Forms-All in One pdf
┗➤ Download (Updated @Jan 2025)
സ്കൂൾ വഴി അല്ലാതെ കുട്ടികൾക്കും പൊതുജനങ്ങൾക്കും ട്രഷറിയിൽ ഫീ നേരിട്ടടക്കം (Condonation fee, Duplicate Certificate fee etc)
┗➤ Click here
E Treasury Site
┗➤ Click here
How to Apply For Duplicate Certificate/Score Sheet in Higher Secondary
┗➤ Click here
Application for Duplicate Certificate/Score Sheet
┗➤ Download
Application for Duplicate Certificate/Score Sheet
(Format of the Affidavit)
┗➤ Download
Application for Provisional Certificate
┗➤ Download
Application For Migration/Duplicate Migration Certificate
┗➤ Download
Thanks for your response