Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു.....അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel ....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

KOKO TOPUP-For Plus Two Final Exam Preparation by CG& AC Kozhikode-Kollam

 


KOKO TOPUP-2022 Schedule
┗➤ Download

YouTube Channel Link(by CG & AC)
┗➤ Click here

03-03-2022(Thursday)
+2 Physics(Part-1)
┗➤ Click here

+2 Computer Application)
┗➤ Click here

+2 Accountancy
┗➤ Click here

+2 Chemistry
┗➤ Click here

+2 English 

+2 Mathematics
┗➤ Click here

+2 History
┗➤ Click here

+2 Business Studies 
┗➤ Click here

+2 Comp Science 
┗➤ Click here

+2 Political Science 
┗➤ Click here

+2 Botany 
┗➤ Click here

+2 Economics 
┗➤ Click here

+2 Zoology
┗➤ Click here

+2 Sociology
┗➤ Click here

+2 Economics(Part-2)
┗➤ Click here

+2 Chemistry(Part-2) 
┗➤ Click here

+2 History(Part-2) 
┗➤ Click here

+2 Philosophy 
┗➤ Click here

+2 Physics(Part-2)
┗➤ Click here

+2 Accountancy(Part-2) 
┗➤ Click here

+2 Geography
┗➤ Click here

+2 Maths(Part-2) 
┗➤ Click here

+2 Journalism 
┗➤ Click here

+2 English(Part-2)
┗➤ Click here

+2 Comp Application(Com)-Part2
┗➤ Click here

+2 Business Studies (Part-2)
┗➤ Click here

രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ പരീക്ഷയെ പേടിക്കേണ്ട

നിങ്ങൾക്കായി കരിയർ ഗൈഡൻസ് & അഡോൾ സെൻറ് കൗൺസലിംഗ് സെല്ലിൻ്റെ Exam  Top Up 2022...

പ്രിയ പ്ലസ് ടു  വിദ്യാർത്ഥികളെ,
മാർച്ച് 30 ന് രണ്ടാം വർഷ പരീക്ഷ ആരംഭിക്കുകയാണല്ലൊ..
ഫോക്കസ് & നോൺ ഫോക്കസ് പാഠഭാഗങ്ങളെല്ലാം പഠിപ്പിച്ചു തീർക്കാൻ അധ്യാപകരെല്ലാം  ആത്മസമർപണത്തോടെ ശ്രമിച്ചു കൊണ്ടിരിക്കുകയാണല്ലൊ

പഠിച്ചു തീർക്കാൻ നിങ്ങളും.. പാഠഭാഗങ്ങൾ കഴിഞ്ഞാൽ ശാന്തമായൊരു റിവിഷനും...
ഒന്നിനും തടസ്സമാവാതെ കരുത്തോടെ, ആത്മവിശ്വാസത്തോടെ 
ഏറ്റവും മികച്ച പ്രകടനത്തിലൂടെ മികച്ച പരീക്ഷാ ഫലം നിങ്ങൾക്ക് ഉറപ്പു വരുത്താൻ CG & AC യുടെ കോഴിക്കോട് ജില്ലയും കൊല്ലം ജില്ലയും സംയുക്തമായി Ko Ko Exam TOP UP സംഘടിപ്പിക്കുന്നു...

🔖 2022 മാർച്ച് 3 മുതൽ 13 വരെയാണ് TOP-UP സംഘടിപ്പിക്കുന്നത്
🔖 ഒരു വിഷയത്തിന് മൂന്നു മണിക്കൂർ സമയമാണ് തീരുമാനിച്ചിരിക്കുന്നത്.. രണ്ട് ദിവസങ്ങളിലായി ഒന്നര മണിക്കൂർ വീതമുള്ള രണ്ട് സെഷനുകളായാണ് ഓരോ വിഷയവും Exam Special ആയി നൽകുക.. 
🔖ഒരു കുട്ടി ഒരു ദിവസം ഒന്നര മണിക്കൂർ മാത്രമേ Exam TOP - UP ൽ പങ്കെടുക്കേണ്ടതുള്ളൂ...
🔖 ഓരോ ദിവസവും ഒന്നര മണിക്കൂർ വീതമുള്ള രണ്ട് സെഷനുകൾ രണ്ട് വ്യത്യസ്ത സ്ട്രീമിനായതു കൊണ്ട്  കുട്ടികൾക്ക് ഒന്നര മണിക്കൂർ മാത്രം  ചെലവഴിച്ചാൽ മതി.
🔖 1000 പേർക്ക് ഒരേ സമയം പങ്കെടുക്കാവുന്ന Zoom Platform വഴിയാണ് TOP - UP സംഘടിപ്പിക്കപ്പെടുന്നത്...
🔖 CG & AC യുടെ യൂട്യൂബിൽ Live ആയും Top up കാണാവുന്നതാണ്..
       YouTube Channel Link
      ┗➤ Click here
🔖 നിങ്ങളുടെ പ്രാധാന്യമർഹിക്കുന്ന  സംശയങ്ങൾ, ആശങ്കകൾ, ആകാംക്ഷകൾ എല്ലാം പങ്കുവെച്ച് ദുരീകരിക്കപ്പെടാൻ  ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കും.
🔖 സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ വിഷയങ്ങൾ, Second Languages & Rare Subjects  ഓരോ സെഷനായി നൽകും
🔖പരീക്ഷയുമായ് ബന്ധപ്പെട്ട് സ്വാഭാവികമായുണ്ടാകുന്ന stress, Tension , എല്ലാം അകറ്റി മനസ്സ് ശാന്തമാക്കാൻ പ്രഗത്ഭ മനശാസ്ത്ര കൗൺസിലർമാരുടെ Special സെഷനും Top upലൂടെ നൽകുന്നതാണ്...
🔖 Top Up ൻ്റെ സ്പെഷ്യൽ സെഷൻസ് സമയക്രമവും തീയ്യതിയും ഉൾപ്പെടുന്ന ടൈംടേബിൾ ഉടൻ നൽകുന്നതാണ്..
🔖 നിങ്ങളുടെ വിദ്യാലയത്തിലെ CG & AC കരിയർ ഗൈഡുമാരും ,സൗഹൃദ കോ-ഓർഡിനേറ്റർമാരുമായ നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർ അതാത് സമയം Top - Up ൻ്റെ വിവരങ്ങളും നിർദ്ദേശവും നിങ്ങൾക്ക് നൽകിക്കൊണ്ടിരിക്കും...
🔖 നമുക്ക് നല്ല സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ പരീക്ഷക്കായ് തയ്യാറെടുക്കാം
🔖 എല്ലാവർക്കും Welcome to Top - UP & Happy Exam

YouTube Channel Link
┗➤ Click here

KOKO TOPUP-2022 Schedule
┗➤ Download

സ്നേഹപൂർവം
CG & AC, Kozhikode & Kollam


Post a Comment

2 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. Koko topup economics classes are not available?

    ReplyDelete
  2. Koko top up history, geography classes are private

    ReplyDelete

Thanks for your response