Plus Two Malayalam Study Material by hssmozhi

0

 


hssMozhi-ഹയർ സെക്കണ്ടറി മലയാളം അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്. ഹയർ സെക്കണ്ടറി മലയാളം വിദ്യാർഥികൾക്ക് (അധ്യാപകർക്കും) ആവശ്യമായ പഠന വിഭവങ്ങൾ എത്തിക്കുക എന്നതാണ് ആ കൂട്ടായ്മയുടെ ലക്ഷ്യം.
സമഗ്രമായ പഠന പാക്കേജ് ആണ് അവർ മുന്നോട്ടുവയ്ക്കുന്നത്. പാഠ്യ പദ്ധതി ഉദ്ദേശ്യങ്ങൾക്കനുസൃതമായ വീഡിയോ ക്ലാസുകളാണ് പ്രധാന ആകർഷണം.

പ്രധാനമായും മൂന്ന് ടയറുകളാണ് ഈ സംരംഭത്തിനുള്ളത്.
1. YouTube Channel 
 +1 , +2 പാഠഭാഗങ്ങളെ അധികരിച്ചുളള വീഡിയോ ക്ലാസുകളാണ് ആ ചാനലിലുള്ളത്. ഓരോ പാഠത്തെയും വിശദമായ ചർച്ചയ്ക്ക് വിധേയമാക്കി , ആശയ വ്യക്തത വരുത്തിയ ശേഷമാണ് ക്ലാസുകൾ എടുത്തു തുടങ്ങുന്നത്. ടീച്ചർ ടെക്സ്റ്റിനെ നന്നായി പിന്തുടരുന്നു. കുട്ടികൾക്ക് മാത്രമല്ല, അധ്യാപകർക്കും പ്രയോജനകരമാവുന്ന തരത്തിലാണ് ക്ലാസുകൾ സംവിധാനം ചെയ്തിരിക്കുന്നത്. വിക്ടേഴ്സിലുൾപ്പെടെ ക്ലാസെടുത്ത , പ്രഗത്ഭരായ ഒരു ടീം ആണ് ക്ലാസുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ, ലഭ്യമായതിൽ ഏറ്റവും മികച്ചത് എന്ന് നിസംശയം പറയാൻ കഴിയും.
വീഡിയോ ചിത്രീകരിക്കുന്നത് ക്ലാസ് എടുക്കുന്നവർ തന്നെയാണ്. എഡിറ്റിംഗും ഫൈനൽ മിക്സിംഗും മറ്റൊരു ടീം ചെയ്യുന്നു. കോവിഡ് കാലത്താണ് ഇത്തരം ഒരാശയം ഉരുത്തിരിഞ്ഞത്. നൂറുകണക്കിന് വിദ്യാർഥികൾ ഇത് നന്നായി ഉപയോഗിക്കുന്നുണ്ട്. വീഡിയോ ക്ലാസുകളുടെ അവസാനത്തിൽ , ചോദ്യങ്ങൾ നൽകിയിട്ടുണ്ട്. അവ വിദ്യാർഥികൾക്ക് എഴുതി ശീലിക്കാനുള്ളതാണ്. ഓരോ യൂണിറ്റിന് ശേഷവും , അതിന്റ സമഗ്രാവലോകന ക്ലാസുകളും നൽകിയിട്ടുണ്ട്.

Youtube Channel Link
┗➤ Click here 


2 . Telegram Channels
പാഠഭാഗവുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ നൽകാൻ വേണ്ടി , +1 നും +2 വിനും ഓരോ ടെലഗ്രാം ചാനൽ കൂടി ഞങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. പാഠവുമായി ബന്ധപ്പെട്ട ഓഡിയോകൾ, വീഡിയോകൾ, ലിങ്കുകൾ, ചോദ്യപേപ്പറുകൾ, ഉത്തരസൂചികൾ - ഇവയുടെ വിപുലമായ ശേഖരം ആ ചാനലുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. റിസോഴ്സുകളുടെ വമ്പൻ ശേഖരം തന്നെയാണത്.
ഞങ്ങളുടെ വീഡിയോ ക്ലാസുകൾ ക്രമമായി അവിടെ കാണാം. അതിന് ചുവടെ അധിക വിവരങ്ങൾ ചേർത്തിരിക്കുന്നു. പാഠത്തിന്റെ നോട്ടും അവിടെ കാണാം. അവ Pdf രൂപത്തിലും ലഭിക്കുന്നതാണ്.

+1 Link 
┗➤ Click here   
+2 Link 
┗➤ Click here 


3 . Telegram Groups
+ 1 , +2 ക്ലാസുകൾക്കായി ഓരോ ടെലഗ്രാം ഗ്രൂപ്പുകളും ക്രിയേറ്റു ചെയ്തിട്ടുണ്ട്. വീഡിയോ ക്ലാസുകൾ , ടെലഗ്രാം ചാനലിലെ വിഭവങ്ങൾ - ഇവയെക്കുറിച്ചുള്ള പ്രതികരണങ്ങൾ ആ ഗ്രൂപ്പിൽ രേഖപ്പെടുത്താവുന്നതാണ്. വിമർശനങ്ങളും ആവശ്യങ്ങളും അവിടെ ഉന്നയിക്കാൻ കഴിയും.
+1 Link 
┗➤ Click here   
+2 Link 
┗➤ Click here   

4 . Facebook 
hssMozhi  FaceBook Page

WhatsApp No : 90746 55863 (Click here)
E mail: hssmalayalamclass@gmail.com

+2 Malayalam Focus Area pdf for public exam 2022
┗➤ Download

+2 Malayalam Focus Area pdf  Notes(All Chapters in one pdf)for public exam 2022
┗➤ Download (Published on 13-01-2022)

SCERT പ്രസിദ്ധീകരിച്ച പുതിയ ക്വസ്റ്റ്യൻ പാറ്റേൺ (2022 ) അനുസരിച്ച് തയ്യാറാക്കിയ ചോദ്യപേപ്പറും  അവയുടെ ഉത്തരങ്ങളും 
┗➤ Download (Published on Feb-2022)

 Plus Two Malayalam  Study Notes-Focus Area 2022 based

Unit 1-എഴുത്തകം
1-കണ്ണാടി കാൺമോളവും
┗➤ Download
2-പ്രകാശം ജലം പോലെയാണ്
┗➤ Download
3-കിരാത വൃത്തം
┗➤ Download
4-അവകാശങ്ങളുടെ പ്രശ്നം
┗➤ Download

Unit 2-തനനിടം
1-കേശിനീമൊഴി
┗➤ Download 
2-അഗ്നിവർണ്ണന്റെ കാലുകൾ
┗➤ Download
3-പദത്തിന്റെ പഥത്തിൽ
┗➤ Download
4-മാപ്പിളപ്പാട്ടിലെ കേരളീയത
┗➤ Download

Unit 3-ദർപ്പണം
1-കൊള്ളിവാക്കല്ലാതൊന്നും
┗➤ Download
2-ഗൗളിജന്മം
┗➤ Download
3-തേങ്ങ
┗➤ Download
4-ബദരിയും പരിസരങ്ങളും
&
5-യമുനോത്രിയുടെ ഊഷ്മളതയിൽ
┗➤ Download

Unit 4-മാധ്യമം
1-വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ
┗➤ Download
2-മാധ്യമവിചാരം
&
3-മാധ്യമങ്ങൾ: ശക്തിയും സാധ്യതയും
┗➤ Download
4-കയ്യൊപ്പില്ലാത്ത സന്ദേശം
┗➤ Download



Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top