
The Online Transfer Process For Government HSST's will begin from April 7,Under The Technical Software support of KITE Kerala
സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂൾ അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ പ്രക്രിയ കൈറ്റിന്റെ സാങ്കേതിക നേതൃത്വത്തില്‍,ഏപ്രില്‍ 7 മുതല്‍ ആരംഭിക്കും.സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപരുടെ ഓണ്‍ലൈന്‍ സ്ഥലമാറ്റ പ്രക്രിയ KITE ന്റെ സാങ്കേതിക നേതൃത്വത്തില്‍ 2025 ഏപ്രില്‍ 7 മുതല്‍ ആരംഭിക്കും. ഇതിനായി അധ്യാപരുടെ പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ അത് വെരിഫൈ ചെയ്യാനും കൃത്യായ വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യാനും ഹയര്‍സെക്കന്ററി ട്രാന്‍സ്ഫര്‍ പോര്‍ട്ടലില്‍ ഈ വര്‍ഷം പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍മാര്‍ വളരെ കൃത്യമായി പരിശോധിച്ച് വേണം വിവരങ്ങള്‍ നല്‍കേണ്ടത്. എങ്കില്‍ മാത്രമേ ജനറല്‍ ട്രാന്‍സ്ഫര്‍ പ്രക്രിയ ജൂണ്‍ 1 ന് മുന്‍പ് പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഇതിനുള്ള സർക്കുലർ DGE പുറപ്പെടുവിക്കുന്നതാണ്.
തെറ്റായ വിവരങ്ങള്‍ നല്‍കുന്ന അധ്യാപകര്‍ക്കും അത് കൃത്യമായി പരിശോധിക്കാതെ കണ്‍ഫേം ചെയ്യുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കും എതിരെ 02.03.2019 ലെ സ.ഉ.(സാധാ) നം. 838/2019/പൊ.വി.വ. നമ്പർ സര്‍ക്കാർ ഉത്തരവിലെ 8 (VIII) നിര്‍ദേശപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
2025 ജൂണ്‍ 1ന് മുന്‍പ് ജനറല്‍ ട്രാന്‍സ്ഫര്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
DHSE Transfer Portal-2025
Official Transfer Site Link
District Wise School List
Vacancy
Staff Details
Tribal-Hilly-Remote Area Schools List
Distance Between Schools
DHSE Transfer Related Circulars-2025
HSST Transfer Latest Circular
🔗 Download (Available Soon)
HSST Transfer Profile & Vacancy Updation Circular
HSST Transfer Latest Help File
🔗 Download New
HSST Transfer site Help Video by KITE
HSE Portal Offical Site Transfer Related Circulars-2025
HSST Transfer Related Files
HSS General Transfer Norms@2019
🔗 Download
Thanks for your response