09.08.2023 ലെ 79/2023/Fin സർക്കാർ പരിപത്ര പ്രകാരം എല്ലാ നോൺ ഗസറ്റഡ് ജീവനക്കാരുടെയും ആർജിത അവധി സറണ്ടർ ചെയ്യുന്നതിനുള്ള അപേക്ഷ 16-8 2023 മുതൽ ഓൺലൈൻ സമർപ്പിക്കണം എന്ന് അറിയിച്ചിട്ടുണ്ട്
അർജിത അവധി സറണ്ടർ ചെയ്യുന്നതിനുള്ള ഓൺലൈൻ അപേക്ഷ ജീവനക്കാരുടെ വ്യക്തിഗത ലോഗിൻ വഴിയോ എസ്റ്റാബ്ലിഷ്മെൻറ് ലോഗിൻ വഴിയോ DDO ലോഗിൻ വഴിയോ സമർപ്പിക്കാവുന്നതാണ്
എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ ഓൺലൈൻ ആയി അപ്ലിക്കേഷൻ സമർപ്പിച്ചു സറണ്ടർ ബില്ല് തയ്യാറാക്കുന്ന വിധമാണ് ഇവിടെ വിവരിക്കുന്നത്
Help file Prepared by
Bibin C Jacob,HSST Physics,BHSS Mavandiyur
(Admin hssreporter.com)
STEP-1
Update Earned Leave Account of employees
Service Matters -> Leave / COff / OD Processing -> Leave Account -> Leave Account
Processing
Service Matters -> Leave / COff / OD Processing -> Leave Account -> Leave Account
Cancellation Request
EL Account opening Balance ആയി എന്റർ ചെയ്യേണ്ടത് നമുക്ക് ഈ ഫിനാൻഷ്യൽ ഇയറിൽ സറണ്ടർ ചെയ്യാനുള്ള Eligible Days ആണ് എന്ന് പ്രത്യകം ഓർക്കണം
STEP-2
Submitting Earned Leave Surrender Application
അർജിത അവധി സറണ്ടർ ചെയ്യുന്നതിനുള്ള ഓൺലൈൻ അപേക്ഷ ജീവനക്കാരുടെ വ്യക്തിഗത ലോഗിൻ വഴിയോ എസ്റ്റാബ്ലിഷ്മെൻറ് ലോഗിൻ വഴിയോ DDO ലോഗിൻ വഴിയോ സമർപ്പിക്കാവുന്നതാണ്
എസ്റ്റാബ്ലിഷ്മെൻറ് ലോഗിൻ വഴി എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ വിവരിക്കുന്നത്
Service Matters -> Leave Surrender-> Leave Surrender Application
NB:-
EL Credit Balance : 20
Leave Surrender Days : 20
ഇത് രണ്ടും Same ആയിരിക്കണം
Leave Surrender effective date(As on date) എപ്പോഴും നമ്മൾ ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കുന്ന date തന്നെ ആയിരിക്കും..നമുക്ക് അത് മാറ്റാൻ കഴിയില്ല....അതുകൊണ്ട് offline ഡോക്യൂമെന്റസ് തയ്യാറാക്കുമ്പോൾ As on date ഏപ്പോഴും online application date തന്നെ കൊടുത്തു തയ്യാറാക്കുക
Submit Application Click ചെയ്താൽ ELS Application ഓൺലൈൻ ആയി RDD ഓഫീസിലേക്ക് സമർപ്പിക്കപ്പെടും....
RDD Session Clerk ELS Application Varify ചെയ്താൽ Application Status Verified എന്ന് കാണിക്കും
RDD ELS Application Approve ചെയ്താൽ Application Status Approved എന്ന് കാണിക്കും
STEP-3
Processing of Earned Leave Surrender Bill
Salary Matters -> Processing -> Leave Surrender -> Leave Surrender
Processing കൊടുക്കുമ്പോൾ ELS Online Application RDD അപ്പ്രൂവ് ചെയ്തവരുടെ പേരുകൾ ഇവിടെ ലിസ്റ്റ് ചെയ്യും.....നമുക്ക് അവരുടെ ELS Bill പ്രോസസ്സ് ചെയ്യാം
STEP-3
Generationg Earned Leave Surrender Bill (pdf)
Salary Matters -> Bills and Schedules -> Leave Surrender -> Leave Surrender Bill
STEP-4
Making Leave Surrender bill for RDD Forwarding
Accounts -> Bills -> Make Bill from Payroll
STEP-5
Esubmitting Leave Surrender bill to treasury
Accounts -> Bills -> E-Submit Bill
Related Circulars
Earned Leave Surrender for the Financial Year 2024-25(GO)
(2024-25 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ 01-04-2024 മുതൽ PF ൽ ലയിപ്പിക്കാം.31-03-2028 ശേഷം പിൻവലിക്കാം)
NB:-മുൻ വർഷങ്ങളിൽ സറണ്ടർ ചെയ്യാതെ മാറ്റിവെച്ചിട്ടുള്ള വാലുവേഷൻ,ഇലക്ഷൻ ഡ്യൂട്ടി പോലുള്ളവ കൂടി ചേർത്ത് ഈ വർഷത്തെ ഡ്യൂട്ടികളുടെ കൂടെ സറണ്ടർ ചെയ്യാം...എല്ലാ വർഷത്തെയും കൂടി മാക്സിമം 30 ദിവസം വരെ സറണ്ടർ ചെയ്യാം
Pdf Tutorial by Spark Team
Online Earned Leave Surrender Application and Processing in spark
┗➤ Download
Softwares for ELS Calculation
Windows Excel Version
(Suitable for Aided HSS or NGO's)
┗➤ Download
Ubuntu Linux Version
(Suitable for Aided HSS or NGO's)
┗➤ Download
ELS 4 NGO's Windows Version(Access)
┗➤ Download (Update 03-09-2024)
ELS 4 SDO's Windows Version(Access)
┗➤ Download (Update on 03-09-2024)
All details about ELS Calculation & Vacation days
Earned Leave Surrender(ELS) Calculator for SDO's & DDO's
┗➤ Click here
Related Information
സറണ്ടർ ചെയ്യാൻ കഴിയുന്ന സർട്ടിഫിക്കറ്റുകൾ
1. Valuation Duty
2. Election Duty
GO
🔗 Download
3. Election Rehersal Class
GO
🔗 Download
4. ICT Training (KITE)
GO
🔗 Download
&
GO
🔗 Download
ബാക്കി ഏതെങ്കിലും ഡ്യൂട്ടി സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ RDD ഓഫീസിൽ ചോദിച്ചിട്ട് മാത്രം ചെയ്യുക
Thanks for your response