കേന്ദ്ര ബഡ്ജറ്റ് 2024
ആദായ നികുതി സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000 ത്തിൽ നിന്ന് 75000 ആക്കി ഉയർത്തി(ന്യൂ റെജിമിൽ മാത്രം)
കഴിഞ്ഞ വർഷം ഏത് രീതിയാണോ സ്വീകരിച്ചത് എന്നതു നോക്കാതെ, ഈ വർഷവും Old Regime, New Regime എന്നീ ഓപ്ഷനുകളിൽ ഏറ്റവും ലാഭകരമായത് തെരഞ്ഞെടുക്കാം. കഴിഞ്ഞ വർഷം New Regime സ്വീകരിച്ചവർ ഈ വർഷം Old Regime ലേക്ക് മാറുന്നതിനോ, തിരിച്ചോ മാറുന്നതിനു തടസമില്ല
New Regime പ്രകാരമുള്ള നിരക്കുകൾ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട് എന്നതിനാൽ മഹാഭൂരിഭാഗം ജീവനക്കാരും ഇത്തവണ ഈ ഓപ്ഷൻ ആകും സ്വീകരിക്കുക
Old Regime വ്യവസ്ഥകൾക്ക് മാറ്റമൊന്നും ഇല്ല. കഴിഞ്ഞ വർഷത്തേത് പോലെ തുടരും
New Regime ൽ ഉള്ളവർക്ക് ഫലത്തിൽ 7.75 ലക്ഷം വരെ മൊത്ത വരുമാനം വന്നാലും നികുതി നൽകേണ്ടിവരുന്നില്ല.Old Regime ൽ ഉള്ളവർക്ക് ഈ പരിധി 5.5 ലക്ഷം രൂപയാണ്
NB:- ഇവിടെ പ്രസിദ്ധീകരിക്കുന്ന പല ടാക്സ് സോഫ്റ്റ്‌വെയറുകളും ഡെവലപ്പേഴ്സ് അപ്ഡേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. അപ്ഡേറ്റ് ചെയ്യുന്നതിനനുസരിച്ച് ഇവിടെയും അപ്ഡേറ്റ് ചെയ്യും.അതുകൊണ്ട് എപ്പോഴും പുതിയ അപ്ഡേറ്റ് വേർഷൻ ഉപയോഗിച്ച് മാത്രം ടാക്സ് കാൽക്കുലേറ്റ് ചെയ്യാൻ ശ്രമിക്കുക
NB:-എപ്പോഴും ഒന്നിൽ കൂടുതൽ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സ്വന്തം ടാക്സ് കാൽക്കുലേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക
Final Income Tax Calculator 2024-2025 By Alrahman
Easy Tax Software by Alrahman updated based on Latest Budget 2024
┗➤ Download (updated on 28-08-2024)
┗➤ Download (updated on 28-08-2024)
2011-2012 വർഷം മുതൽ ലഭിച്ച അരിയറുകളുടെ റിലീഫ് കാൽക്കുലേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷൻ സോഫ്റ്റ് വെയറിൽ ചേർത്തിട്ടുണ്ട്. ഒറ്റ ഡാറ്റ എൻട്രിയിൽ തന്നെ ഓൾഡ് റെജിം, ന്യൂ റെജിം റിലീഫുകൾ ഒരുമിച്ച് കാൽക്കുലേറ്റ് ചെയ്യുന്നത് കൊണ്ട് ഡാറ്റ എൻട്രി നടത്തുന്ന സമയത്ത് സൂക്ഷ്മത പുലർത്തുക
Software Prepared by Sudheer Kumar T K
എല്ലാ വിഭാഗക്കാർക്കും പ്രായം 60 ൽ താഴെ,60-80,80 ൽ മുകളിൽ,പെൻഷൻകാർ, സർവീസിലുള്ളവർ,U/S 89 (1) പ്രകാരം അരിയർ കിഴിവിന് 10E ഫോം വേണ്ടവർ, ആൻറിസിപേറ്ററി or ഫൈനൽ സ്റ്റേറ്റ്മെൻ്റ് തയ്യാറാക്കാൻ എന്നീ എല്ലാ ആവശ്യങ്ങൾക്കും കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം
Relief Calculator 2024-25
┗➤ Download
Anticipatory Income Tax Calculator 2024-2025 by Sudheer Kumar T K
2024-25 വർഷത്തേക്കുള്ള Income Tax Anticipatory Statement തയ്യാറാക്കാനുള്ള Updated സോഫ്റ്റ്‌വെയർ തയ്യാറായി..(Standard Deduction:75000 Updated..)
(Ubuntu വിലും Windows ലും ഉപയോഗിക്കാം...മൊബൈൽ ഫോണിലും ചെയ്യാം..)
(Mobile Phone-ൽ ഉപയോഗിക്കുന്നവർ Window Version-ൽ ക്ലിക്ക് ചെയ്താൽ അത് open ആയി വരും. അപ്പോൾ മുകളിൽ കാണുന്ന 3 ഡോട്ടിൽ ക്ലിക്ക് ചെയ്ത ശേഷം അതിൽ കാണുന്ന Share & Export എന്നതിലെ Send a copy ക്ലിക്ക് ചെയ്ത് Excel ആയി ഫോൺ ഡിവൈസിലേക്ക് Save ചെയ്യുകയോ അയക്കുകയോ ചെയ്യുക. ശേഷം അത് open ചെയ്ത് ഉപയോഗിക്കാം..)
EasyTax 2024-25 updated with 9 % DA to prepare Anticipatory Statement, for Windows and Ubuntu
(Updated on 11-01-2025)
Software Prepared by Sudheer Kumar T K
(Updated on 11-01-2025)
┗➤ Download (Ubuntu version)
(Anticipatory & Final Tax Statement available in this Software)
2024 ലെ ബഡ്ജറ്റ് പ്രകാരം 2024-25 സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ടാക്സ് സ്ലാബില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് ₹ 75000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ഏഴു ലക്ഷം വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ ₹ 7.75 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല
NB:- Old Regime ൽ കഴിഞ്ഞവർഷം പിന്തുടർന്ന അതേ നികുതി നിരക്കുകളും പൊതു നിയമങ്ങളും തന്നെയാണ് ഈ വർഷവും പിന്തുടരുന്നത്
അതുകൊണ്ടുതന്നെ ഇൻകം ടാക്സ് കാൽക്കുലേഷൻ ടൂളുകളിൽ കാലഘട്ടം തിരുത്തി എഴുതുക എന്നതൊഴികെ കാര്യമായ ഭേദഗതികൾ ഒന്നും വരുത്തേണ്ടി വന്നിട്ടില്ല
Income Tax Software by Babu Vadakanchery
Final Tax Software(Ectax)
Income tax calculator in EXCEL format running in English and malayalam menu to calculate Income tax statement for the financial year 2024-25 (2025-26 Assessment year), for Govt/Private sector employees UGC College / Higher secondary/ School teachers
Income tax calculator in EXCEL format running in English and malayalam menu to calculate Income tax statement for the financial year 2024-25 (2025-26 Assessment year), for Govt/Private sector employees UGC College / Higher secondary/ School teachers
Software Prepared by Babu Vadakanchery
┗➤ Download (Updated on 06-12-2024)
┗➤ Download (Updated on 06-12-2024)
or
WINRAR/WINZIP software ലഭ്യമല്ലാത്ത പക്ഷം ചുവടെ കാണുന്ന download button ക്ലിക്ക് ചെയ്തും software EXCEL ഫോർമാറ്റിൽ തന്നെ download ചെയ്തെടുക്കാം
Software Prepared by Babu Vadakanchery
┗➤ Download (Excel Version) (Updated on 06-12-2024)
┗➤ Download (Excel Version) (Updated on 06-12-2024)
Windows 10, 11 Operating system ത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ തുടക്കത്തിൽ നേരിടുന്ന തടസം ഒഴിവാക്കാൻ, Ectax ഡൗൺലോഡ് ചെയ്യുന്ന സന്ദർഭത്തിൽ ഒപ്പം ലഭിച്ച PDF Help file വായിക്കുക
Help File
┗➤ Download
┗➤ Download
New Regime option സ്വീകരിച്ചവർക്ക് ലഭ്യമായിട്ടുള്ള അപൂർവം കിഴിവുകൾ ചുവടെ
(ഈ ഇളവുകൾ Old Regime സ്വീകരിച്ചവർക്കും ലഭ്യമാണ്)
a.Conveyance allowance for office duties
b.Travel, Tour, Transfer allowance, Uniform allowance
c.Transport allowance for differently abled employees up to Rs 3200/month
d.Leave encashment during retirement, Gratuity, Commutation of pension, Sum received from Life insurance policy
e.Provident fund withdrawal and Interest on PF
f.Employers contribution to NPS (Note : Employee contribution is taxable)
Anticipatory Income Tax Calculator for 2024-2025 (By Ecostatt Team)
Online Anticipatory Income Tax Calculator for 2024-25 (By Ecostatt Team)
Anticipatory Income Tax Calculator 2024-2025 by Shafeeq M P
Tax Consultant Unlimited 8.21 (Updated for FY 2024-'25)
┗➤ Download
Income Tax Software by Saji V Kuriakose
The All-New TIMUS 14 (Updated sotware will publish soon)
Income Tax Software by N P Krishna Das
Software Prepared by N P Krishna Das (Suitable for Pensioners Also)
┗➤ Download (Excel Version)
Thanks for your response