Higher Secondary Mathematics Lab Exam Resources

0

 

 
Always updating this post based on latest information..wait for updates

ഹയർ സെക്കന്ററി ഗണിത ലാബ് മാതൃകാ പ്രായോഗിക പരീക്ഷ സോഫ്റ്റ്‌വെയർ സഹായത്തോടുകൂടി നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു.മാതൃകാപരീക്ഷ നടത്തുവാനുള്ള സോഫ്റ്റ്‌വെയർ ചുവടെ ചേർക്കുന്നു
Software for Maths Lab Model Exam 2024-25
┗➤ Download (dated 10-01-2025)
എല്ലാവരും ആവശ്യപ്പെട്ട ഒരു മാറ്റം കൂടെ ഈ സോഫ്റ്റ്‌വെയർ ചേർത്തിട്ടുണ്ട്. സയൻസിന്റെയും കൊമോസിന്റെയും സോഫ്റ്റ്‌വെയർ ഏകീകരിച്ച് ഒരു യൂസറിൽ ചേർത്തു.
1. എന്ന് വെച്ചാൽ രണ്ട് ഇൻസ്റ്റലേഷൻ നടത്തേണ്ട ആവശ്യമില്ല. ഒരു ഇൻസ്റ്റലേഷൻ തന്നെ രണ്ട് സോഫ്റ്റ്‌വെയറും പുതിയ യൂസറിൽ സൃഷ്ടിക്കപ്പെടും.
2. ഏത് വിഭാഗത്തിന്റെ പരീക്ഷയാണോ നടത്തുന്നത് അത് Application > Accessories നിന്നും സെലക്ട് ചെയ്തു കൊടുത്താൽ മതിയാകും.
3. കമ്പ്യൂട്ടർ ഐഡി 1 സൃഷ്ടിക്കുമ്പോൾ വ്യത്യസ്തമായ ലാബുകൾ കൊമേഴ്സിനും സയൻസിനും തിരഞ്ഞെടുക്കാം.


Maths Lab Model Exam Circular
┗➤ Download(dated 10-01-2025)

2025 ജനുവരി 22 മുതൽ നടക്കുന്ന ഹയർസെക്കൻഡറി Maths lab പരീക്ഷ
ഈ വർഷം മുതൽ IT സോഫ്റ്റ്‌വെയർ മുഖേനയാണ് നടത്തുന്നത്, അതിൻറെ വിശദമായ സർക്കുലർ ജനുവരി ഒന്നാം തീയതി പബ്ലിഷ് ചെയ്തിരുന്നു

പുതിയ രീതി നടപ്പാക്കുമ്പോൾ, ഓരോ കുട്ടികൾക്കും വ്യത്യസ്ത ചോദ്യങ്ങൾ ആയിരിക്കും
ചോദ്യങ്ങളുടെ എണ്ണം 6 ആയിരിക്കും അതിൽ 4 നാലു ചോദ്യത്തിന് ഉത്തരം
എഴുതിയാൽ മതി( ഒരു ചോദ്യത്തിന് 8 മാർക്ക് വീതം) അങ്ങനെ 32 മാർക്ക് ആണ് ലഭിക്കുക 4mark വൈവയ്ക്കും 4mark റെക്കോർഡിനും

ലാബുകളുടെ എണ്ണം 8(4 first year+4 second year) ഏത് ലാബാണ് സെലക്ട് ചെയ്യേണ്ടത് എന്ന് സ്കൂളിലെ ടീച്ചേഴ്സിന് തീരുമാനിക്കാം

പക്ഷേ 6 ചോദ്യങ്ങൾ കുട്ടിക്ക് ലഭിക്കുമെങ്കിലും. സ്കൂളുകളിൽ 8 ലാബ് കംപ്ലീറ്റ് ചെയ്യണം അതിൽ നിന്നായിരിക്കും ആറ് ചോദ്യങ്ങൾ ലഭിക്കുക,

വിദ്യാർത്ഥികൾ അപ്പോൾ 8 ലാബുകളും പഠിച്ചിരിക്കണം. ഇതിൽനിന്ന്
ആയിരിക്കും ആറ് ക്വസ്റ്റ്യൻസ് വരുന്നത് അത് പരീക്ഷ സമയത്ത് മാത്രമേ അറിയാൻ കഴിയൂ

NB:- ഈ വർഷം മുതൽ  ഒരു ലാബിൽ നിന്ന് 10 മാർക്കിന്റെ ക്വസ്റ്റ്യൻ ആയിരിക്കും കുട്ടി എട്ടു മാർക്കിന് എഴുതിയാൽ മതി

Lab Exam Activities(Syllabus)
┗➤ Download

All in one Flipbook for Maths Lab Exam 
(by Lal E V)
┗➤ Click here

All in one pdf for Maths Lab Exam 
(by Lal E V)
┗➤ Download

HSS MATHEMATICS LAB MODEL QUESTION PAPER 
┗➤ Download

HSS MATHEMATICS LAB MODEL QUESTION PAPER ANSWERS
┗➤ Download

Maths Lab Exam Software & Instructions 2024-25

Maths Lab Exam based on Software Instruction by DHSE
┗➤ Download

Software for Maths Lab Exam 2024-25

User manual for Software based Maths Lab Exam 2024-25
┗➤ Download

HSS Maths Lab Exam through software tutorial video_All in One
എങ്ങനെയാണ് സ്റ്റുഡൻസ് എക്സാം അറ്റൻഡ് ചെയ്യേണ്ടത് എന്നുള്ള 
demo സോഫ്റ്റ്‌വെയർ വീഡിയോ 
┗➤ Watch Now

Model Questions and Exam based work sheet selected 8 labs
(2025 Exam based)
┗➤ Download(Very Useful)

 Maths Practical Exam Guidelines for 2024 by SCERT 
┗➤ Download (Publish soon)

Maths Practical Exam Guidelines for 2023 by SCERT
┗➤ Download

Previous year Question Paper
Year 2025 2024 2023 2022 2021


QP

Download
(Science)
Download
(Commerce)

Download
(Science)
Download
(Commerce)

Download
(Science)
Download
(Commerce)

Download
(Science)
Download
(Commerce)

Download
(Science)
Download
(Commerce)


Maths Lab Observation Record Book
┗➤ Download

Maths Lab Video Links & Record Book
┗➤ Click here (Updated on 26-12-2024)

Ready Made Applets for Maths Lab
┗➤ Download 


Higher Secondary Mathematics Lab-First Year(Plus One) Experiments
Lab-0 Lab-1 Lab-2 Lab-3 Lab-4 Lab-5 Lab-6 Lab-7 Lab-8
Lab-9 Lab-10 Lab-11 Lab-12 Lab-13 Lab-14 Lab-15 Lab-16
Higher Secondary Mathematics Lab-Second Year(Plus Two) Experiments
Lab-17 Lab-18 Lab-19 Lab-20 Lab-21 Lab-22 Lab-23 Lab-24 Lab-25
Lab-26 Lab-27 Lab-28 Lab-29 Lab-30 Lab-31 Lab-32 Lab-33 Lab-34
Lab-35 Lab-36 Lab-37 Lab-38 Lab-39 Lab-40 Lab-41 Lab-42 Lab-43

Latest Video Tutorials for Maths Lab

Video Tutorials for Maths Lab by Lal EV
 🔻
LAB  01  VALUE  OF  FUNCTIONS 
┗➤ Watch Now 

LAB  02  SHIFTING  OF  THE  GRAPHS
┗➤ Watch Now

LAB  03  DOMAIN  AND  RANGE
┗➤ Watch Now

LAB  13  LIMITS
┗➤ Watch Now

LAB  25  CONTINUITY
┗➤ Watch Now

LAB  27  INCREASING  AND  DECREASING  FUNCTIONS
┗➤ Watch Now

LAB  30  MAXIMA  AND  MINIMA
┗➤ Watch Now

LAB  34  APPLICATION  OF  INTEGRALS
┗➤ Watch Now

Higher Secondary Maths Lab-Video Tutorial(By KITE)
┗➤ Watch Now

Higher Secondary Maths Lab-Videos (By Albin Kattakkada)
┗➤ Watch Now

Maths Lab 2024(Model),2023 Public And Model Qns And Answers
┗➤ Watch Now

Maths Lab Model Exam Q P & Key 2025
QP
┗➤ Download
Key
┗➤ Download

Lab Manual & Teachers Hand book by SCERT

Plus One Maths Lab Manual by SCERT
(For XI) 
┗➤ Download

Plus Two Maths Lab Manual by SCERT
(For XII) 
┗➤ Download

Plus One(XI) Maths Lab  Teacher's Hand Book 
┗➤ Download

Maths Lab Model Question Paper with answers
┗➤ Download 

Maths Lab-Practical Examination-2023 Sample Questions
┗➤ Download 

Related Links

Previous Year's help files for Maths lab
┗➤ Click here


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top