Key to Entrance by KITE-Free Entrance Exam Coaching Class for Students

0


കീമും നീറ്റും ഉൾപ്പെടെയുള്ള എൻട്രൻസ് പൊതുപ്രവേശനപരീക്ഷകൾക്കായി സ്കൂൾതലം മുതൽ വിദ്യാർഥികളെ ഒരുക്കാൻ  വിദ്യാഭ്യാസ വകുപ്പിന്റെ പരിശീലന പരിപാടി.കൈറ്റിൻറെ നേതൃത്വത്തിൽ ‘കീ ടു എൻട്രൻസ്’ പദ്ധതി ആവിഷ്കരിച്ചു. 

പരിശീലന ക്ലാസുകൾ(30-09-2024)തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിൽ ആരംഭം കുറിച്ചു

Key to Entrance Playlist(All Classes)
🔗 Click here

ബിരുദതലത്തിലുള്ള പൊതു പ്രവേശന പരീക്ഷകളിൽ ഉന്ന തവിജയം നേടാൻ ഹയർ സെക്കൻഡറി വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

ശാസ്ത്രവിഷയങ്ങൾക്കുപുറമേ, മാനവിക-കൊമേഴ്‌സ്‌ വിഷയ ങ്ങളിലുമൊക്കെ പരിശീലനംനൽകും. കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ലോജിക്കൽ റീസണിങ്, സോഷ്യോളജി, ജ്യോഗ്രഫി എന്നിവയിലാണ് ആദ്യഘട്ട പരിശീലനം.

വൈകാതെ, മറ്റുവിഷയങ്ങളും ഉൾപ്പെടുത്തും. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വി ഭാഗത്തിലെ എട്ടുലക്ഷത്തോളം വിദ്യാർഥികൾക്ക് സൗജന്യമായി നടപ്പാക്കുന്ന സംസ്ഥാ നത്തെ ഏറ്റവും വലിയ പൊതുപ്രവേശന പരിശീലന പരി പാടിയാണിത് 

Registration Process Guidelines

❇ Registration on this platform is open to students from Government and Aided schools in Kerala currently pursuing their Plus One and Plus Two classes!.

❇Select your Course Stream, School, Application Number and Date of Birth to verify your details.

❇Upon successful verification, you will be taken to the next step, which involves registering by submitting basic information. Once the details are submitted, an activation through email is required for completing the registration, for which an email will be sent to the email address provided with the instructions.

❇Once activated, the registration process would be complete and you will be able to log in to the portal.

❇Please check your Spam/Junk folder also in case of delay in receiving the activation email.

❇In case you have forgotten your password, Click on the Forgot Password icon and provide the email and you will receive the details in your email

official Site for Registration
🔗 Click here

SWS Application Number available in school admission register 


key to entrance registration user guide


DHSE Circular for Schools
🔗 Download





Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top