CMDRF Contribution through Spark(For Wayanad Landslide Disaster-2024)

0

 


DDO മാരുടെ ശ്രദ്ധക്ക്..

Leave Surrender for CMDRF Wayanad Module Enabled......

Step-1
Service Matters -> Leave Surrender -> Leave Surrender Application

Application Menu വിൽ  Surrender Type : Tick Contribution to CMDRF Wayanad(2024) based on G.O.(P)no.70/2024/Fin dtd 16/08/2024

No of days നൽകി Application Submit ചെയ്യുക.



Step-2
Service Matters-Leave/COff/OD Processing-Leave Surrender to CMDRF(Wayanad 2024)



Leave Surrender Option നൽകിയ ജീവനക്കാരുടെ വിവരം അവിടെ കാണാം



Step-3

Salary Matters -> Processing->Leave Surrender-> Leave Surrender to CMDRF(Wayanad)

CMDRF 2024 Surrender deduction clarification Circular 
🔗 Download  (dated 29-08-2024)
 EL സറണ്ടർ ചെയ്ത് CMDRF ലേക്ക് നൽകുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി സർക്കുലർ

CMDRF PF NRA Withdrwal Option will enable soon
Salary Matters - Provident Fund(PF) - GPF NR Withdrawal/Conversion Application

NRA Withdrawal to CMDRF

Detailed Help file for Spark deductions CMDRF 2024
🔗 Download 

Salary Matters - CMDRF(Wayanad 2024) contribution details Menu വിൽ Dafault ആയിട്ട് Willing to Contribute - NO ആയിട്ടാണ് വന്നിട്ടുള്ളത് എങ്കിലും അത് Yes ആണെങ്കിലും No ആണെങ്കിലും Update ചെയ്യണം. അല്ല എങ്കിൽ Bill Process ചെയ്യുമ്പോൾ താഴെ വരുന്ന മെസേജ് വരും

"Option for CMDRF(wayanad) contribution not given for some of the employees. Processing not allowed"

ഏറ്റവും നല്ലത് ആദ്യം Salary Matters-CMDRF(Wayanad 2024) contribution details Menu വിൽ താഴെ കാണുന്ന Save Button Click ചെയ്യുക. അപ്പോൾ No ആയിട്ട് എല്ലാവരുടേയും Update ആകും ശേഷം Edit Option ഉപയോഗിച്ച് സമ്മതപത്രം തന്നവരുടേത് Yes നൽകി Payment Options നൽകി Update ചെയ്യുക. (Just an Openion)
  1. Salary deduction 
  2. Leave surrender 
  3. PF Temporary advance 
  4. PF NR withdrawal
Tutorials-regarding-CMDRF-Wayanad-2024(By Spark team)
CMDRF Contribution through Spark
🔗 Download  (Dated 24-08-2024)

CMDRF-24 Salary Challange Spark Entry Instructions to DDO'S
🔗 Download 










  • CMDRF Editing of option is allowed till processing of salary of 8/2024
  • If Option(Yes/No) for CMDRF contribution not given for some of the employees.Salary Processing not allowed
  • No. of days Minimum 5,Maximum 3 installments allowed
  • 5 ദിവസത്തിൽ കുറവ് ദിവസത്തെ സാലറി കൊടുക്കാൻ ആഗ്രഹിക്കുന്നവരോട് നേരിട്ട് CMDRF ലേക്ക് അടയ്ക്കാൻ പറയേണ്ടി വരും
  • ജീവനക്കാരുടെ കയ്യിൽ നിന്ന് CMDRF-സമ്മതപത്രം വാങ്ങിയശേഷം മാത്രം Option Yes കൊടുക്കുക 

Salary Challenge 2024-Wayanad 
(CMDRF for Govt Employees GO 2024)

CMDRF 2024-സമ്മതപത്രം 



Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top