Scholarship Schemes on Nation Schlarship Portal
National Scholarship Portal(NSP)-One Time Registration Steps
2024-25 വർഷം മുതൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി സ്കോളർഷിപ് അപേക്ഷ സമർപ്പിക്കുന്നതിന് ഒറ്റത്തവണ രെജിസ്‌ട്രേഷൻ(OTR) നമ്പർ നിർബന്ധമാണ്.
Pre Matric Scholarship For Students With Disabilities
Latest Circular
അപേക്ഷിക്കാനുള്ള അവസാന തീയതി : ഓഗസ്റ്റ് 31st
Scheme Open till : 31-08-2024
Defective Application Verification Open till:15-09-2024
Institute Verification Open till:15-09-2024
DNO/SNO/MNO Verification Open till:30-09-2024
Website
2024-25 വർഷം മുതൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി സ്കോളർഷിപ് അപേക്ഷ സമർപ്പിക്കുന്നതിന് ഒറ്റത്തവണ രെജിസ്‌ട്രേഷൻ(OTR) നമ്പർ നിർബന്ധമാണ്.
National Scholarship Portal(NSP)-One Time Registration Steps
Pre Matric Scholarship (State egrants)
പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 2024-25 വർഷത്തേക്കുള്ള സ്റ്റേറ്റ് പ്രീമെട്രി സ്കോളർഷിപ്പ് പദ്ധതികളായ ലംസം ഗ്രാൻഡ്,എജുക്കേഷൻ എയ്ഡ്,ദുർബല വിഭാഗ സ്റ്റൈപ്പൻഡ്, ഫീസ് റീഇമ്പേഴ്‌സ്‌മെന്റ് (Unaided),വിദ്യാലയ വികാസ് നിധി(കേന്ദ്ര വിദ്യാലയം) എന്നിവയുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം
അപേക്ഷിക്കാനുള്ള അവസാന തീയതി : ഓഗസ്റ്റ് 31st
Prematric Scholarship for ST Students Circular(State egrants)
Pre Matric Scholarship Details
സ്കൂൾതല വെരിഫിക്കേഷൻ നടത്തുന്നതിന് വേണ്ടി സ്കൂളില്‍ എത്തിക്കേണ്ട രേഖകൾ:
1. അപേക്ഷയുടെ പ്രിന്റൗട്ട്,
2. വരുമാന സർട്ടിഫിക്കറ്റ് (ഒരു വർഷം കാലാവധി),
3. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (3 വർഷം കാലാവധി),
4. മാർക്ക് ഷീറ്റ്,
5. ജനന സർട്ടിഫിക്കറ്റ്,
6. ആധാർ കോപ്പി,
7. കേരളത്തിന് പുറത്തുള്ള കുട്ടിയോ, ആധാർ ഇല്ലാത്ത കുട്ടിയോ ആണെങ്കിൽ Bonafide Certificate.
(മുകളില്‍ കൊടുത്ത എല്ലാ രേഖകളും സ്‌കൂളിൽ 5 വർഷം സൂക്ഷിച്ചു വെക്കുകയും വേണം.)
NB:-
Thanks for your response