ഹയർസെക്കൻഡറി അധ്യാപക സംഗമം 2024-25 നാളെ(05-06-2024) മുതൽ ആരംഭിക്കുന്നു
പങ്കെടുക്കുന്ന എല്ലാ ഗവൺമെൻ്റ്, അപ്പ്രൂവൽ ഉള്ള എയ്ഡഡ് അധ്യാപകരും ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റം (TMS) സോഫ്റ്റ്‌വെയറിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്റ്റർ ചെയ്യേണ്ട വിധം:
* Training Management System (TMS) ൽ Sampoornaയുടെ Username & Password ഉപയോഗിച്ച് login ചെയ്യുക.
┗➤ Click here
* Registration എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
* അധ്യാപകന്റെ/അധ്യാപികയുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.
Clcik Edit button to Register for Training
Now you can Schedule Training Center and batch
* തുടർന്നുവരുന്ന പേജിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം Shedule Training എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
* Training Programme, District, Centre Name, Batch എന്നിവ കൃത്യമായി സെലക്ട് ചെയ്ത് ഷെഡ്യൂൾ ചെയ്യുക.
* ഷെഡ്യൂൾ ചെയ്ത ബാച്ചിന്റെ വിവരങ്ങൾ അധ്യാപകന്റെ / അധ്യാപികയുടെ പേരിനു നേരേയുള്ള Show Schedule എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ചെക്ക് ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി:
Thanks for your response