കേരള എൻട്രൻസ്(KEAM 2025) പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു........... Download KEAM Time Table ....⇠ ഹയർസെക്കൻഡറി വാലുവേഷൻ ഏപ്രിൽ 3 മുതൽ ആരംഭിച്ചു......പ്ലസ് വൺ ഇപ്രൂവ്മെന്റ് റിസൾട്ട് ഈ മാസം അവസാനം പ്രസിദ്ധീകരിക്കും.... Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..60K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group...⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group....⇠

Educational Calendar 2024-2025 for Schools in Kerala


 Educational Calendar 2024-2025 
┗➤Download  (Published on 06-06-2024)

Current Month Calendar


NB:-ഹയർസെക്കൻഡറി(HSE) വൊക്കേഷണൽ ഹയർ സെക്കൻഡറി(VHSE) സ്കൂളുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ദിവസമാണ്

Next Month Calendar


Important Dates in 2024-2025

Educational Calendar-2024
🔸 വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഹയർസെക്കൻഡറി(HSE) വൊക്കേഷണൽ ഹയർ സെക്കൻഡറി(VHSE) സ്കൂളുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ദിവസമാണ്

🔸 ഒന്നാം പാദ വാർഷിക പരീക്ഷ(ഓണപ്പരീക്ഷ) സെപ്തംബർ 4 മുതൽ 12 വരെ 

🔸 ഓണ അവധിക്ക് സ്കൂൾ അടയ്ക്കുന്നത് സെപ്തംബർ 13 

🔸 ഓണ അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് സെപ്തംബർ 23 

🔸 രണ്ടാം പാദ വാർഷിക പരീക്ഷ(ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 12 മുതൽ 19 വരെ

🔸 ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഡിസംബർ 20

🔸 ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് ഡിസംബർ 30

🔸 പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി 22 മുതൽ

🔸ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 17 മുതൽ  21വരെ

🔸ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ മാർച്ച് 3 മുതൽ 28 വരെ

All Months

June 2024



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.