
Transfer Joining Time GO
പഴയ ഓഫീസിൽ നിന്നും പുതിയ ഓഫീസിലേക്കുള്ള ദൂരം 8 km കൂടുതൽ ആണെങ്കിൽ 6 ദിവസം preparatory time എടുക്കാം
പിന്നെ additional ആയി journey time 500km വരെ ട്രെയിൻ യാത്രയ്ക്ക് 1 day
Form RTC-Report of Transfer of Charge
┗➤ Download
Part Salary Processing GO
┗➤ Download
Official Site
┗➤ Click here
┗➤ Click here
Notes:-
കോർപ്പറേഷൻ പരിധിയിലുള്ള സ്കൂളിൽ നിന്നും പഞ്ചായത്ത് പരിധിയിലുള്ള സ്കൂളിലേക്ക് ട്രാൻസ്ഫർ ആകുമ്പോൾ പുതിയ സ്കൂളിൽ നിന്ന് സാലറി ചെയ്യുന്നതാണ് നല്ലത്. പഴയ സ്കൂളിൽ നിന്നും സാലറി ചെയ്താൽ ഈ മാസം ഫുൾ കോർപ്പറേഷൻ പരിധിയിലെ റേറ്റിൽ HRA വരും , 19 ന് പഞ്ചായത്ത് പരിധിയിൽ ജോയിൻ ആയാൽ അന്ന് മുതല് ആ റേറ്റിലെ HRA യ്ക്കാണ് അർഹത , അപ്പോ പഴയ സ്കൂളിൽ നിന്നും സാലറി വാങ്ങിയാൽ HRA balance പിന്നീട് തിരിച്ചടയ്ക്കേണ്ടതായി വരും.
പുതിയ സ്കൂളിലാണ് സാലറി ചെയ്യുന്നതെങ്കിൽ കോർപ്പറേഷൻ പരിധിയിൽ വർക്ക് ചെയ്ത അത്രയും ദിവസം കോർപ്പറേഷൻ റേറ്റിൽ ഉള്ള HRA യും പഞ്ചായത്ത് പരിധിയിൽ ജോയിൻ ചെയ്തത് മുതൽ പഞ്ചായത്ത് പരിധിയിലുള്ള HRA യും ലഭിക്കും. സർവീസ് ഹിസ്റ്ററി ശരിയായിരുന്നാൽ മതി.
Thanks for your response