UDISE+ Data Entry Latest News & Updates
UDISE Plus 2024-2025 Data Entry
UDISE 2024-25 വർഷത്തെ കുട്ടികളുടെ Progression
activity (promotion ) UDISE 2024-25 site യിൽ active ആയിട്ടുണ്ട്
.
UDISE 2024-25 Website
Progression Activity
2023-24 ലെ കുട്ടികളെ Progression Activity - Progression Module
വഴി Promote ചെയ്ത് Progression Module പൂര്‍ത്തീകരിച്ച ശേഷം
മാത്രമേ ഈ വർഷത്തേ Entry ആരംഭിക്കാൻ കഴിയൂ.
1. എല്ലാ ക്ലാസ് അദ്ധ്യാപകരും കഴിഞ്ഞ വർഷം പഠിച്ചിരുന്നതും
ഈ സ്ക്കൂളിൽ തുടർന്നു പഠിക്കുന്നവരുമായ കുട്ടികളുടെ നേരെ
Progression Module ൽ താഴെ പറയുന്ന വിവരങ്ങൾ നൽകി Update
ചെയ്യുക .
-
Progression Status Promoted/Passed with
Examination
-
Marks in Percentage (%) 2023-24
-
No. of Days School attended (2023-24)
-
4. Schooling Status (2024-25) : Studying in Same
School
2. സ്ക്കൂളിൽ നിന്ന് TC വാങ്ങിച്ചു പോയ പോയ കുട്ടികളുടെ നേരെ താഴെ
പറയുന്നത് പോലെ നൽകി Update ചെയ്യുക.
-
Progression Status Promoted/Passed with
Examination
-
Marks in Percentage (%) 2023-24
-
No. of Days School attended (2023-24)
-
Schooling Status (2024-25) : Left School with TC/without
TC
Import Module
അതിനു ശേഷം സ്ക്കൂളിലേക്ക് പ്രവേശനം നേടി വന്ന
കുട്ടികളുടെ വിവരങ്ങൾ ക്ലാസ് അദ്ധ്യാപകര്‍ക്ക് Import Module വഴി കുട്ടികളെ
ചേര്‍ക്കുകയും ചെയ്യാം.
Import Module-Import Within State-Go Menu വഴി കുട്ടികളുടെ Student PEN and Date of Birth
നൽകി Go Click ചെയ്ത് ഈ വർഷത്തെ Class , Division and Date of
Admission നൽകി Import ചെയ്യാവുന്നതാണ്.
Students PEN അറയില്ല എങ്കിൽ Import Menu വിൽ മുകളിൽ കാണുന്ന
Search By PEN-Get PEN & DOB Click ചെയ്ത് Aadhaar No.and Year
of Birth നൽകി Search ചെയ്ത് എടുക്കാവുന്നതാണ്.
ശ്രദ്ധിക്കുക:-
എല്ലാ സ്ക്കൂളുകളും Progression Activity പൂർത്തീകരിച്ച്
Finalize Progression ചെയ്താൽ മാത്രമേ Import Module Active
ആവുകയുള്ളൂ. അതു കൊണ്ട് ആദ്യം പൂർത്തീകരിക്കേണ്ടത്
Progression Activity ആണ്.
ഈ രണ്ട് പ്രവർത്തനങ്ങളും പൂർത്തീകരിച്ചാൽ മാത്രമേ 2024-2024
ലെ Data Entry തുടങ്ങുവാൻ കഴിയൂ..
UDISE+ 2024-25 Intructions
UDISE+ Progression User Manual
UDISE+ Import User Manual
UDISE+ Promotion/Progression Activity
Or
HOW TO IMPORT STUDENTS UDISE PLUS 2024-25
School Students Data Updation for 2023-24
2023-2024 വർഷത്തെ സ്കൂൾ കുട്ടികളുടെ ഡാറ്റ UDISE+
പോർട്ടറിൽ 2023 ഒക്ടോബർ 31 നകം പൂർത്തീകരിക്കണം
Circular dated 29-09-2023
UDISE+ ഹയർസെക്കന്ററിക്ക് 3 തലങ്ങളാണുള്ളത്
1. Current +1
2. Current +2
3. +2 completed
1. Current +1
National code കൊടുത്ത് ഓരോ കുട്ടികളെയും import ചെയ്യണം(ആധാറും
ജനിച്ച വർഷവും കൊടുത്താൽ കോഡ് കിട്ടും-SSLC/CBSE ക്ക് കുട്ടി പഠിച്ച
സ്കൂളിൽ നിന്നും Promote ചെയ്താൽ മാത്രമേ നമുക്ക് import
ചെയ്യാനാവൂ)
2. Current +2
നിലവിലെ +1 കുട്ടികളെ മാർക്കും ഹാജറും നൽകി +2 വിലേക്ക് Progression
method ഉപയോഗിച്ച് പ്രമോട്ട് ചെയ്യാം.
3. +2 completed-March 2023
പരീക്ഷ എഴുതി കഴിഞ്ഞ കുട്ടികളെ (Passed/Failed)marks,attendance
എന്നിവ കൊടുത്ത് progression വഴി promote ചെയ്യണം.
Procedure for Plus one Students
2023-24 അധ്യയന വർഷത്തെ വിവരങ്ങൾ UDISE+
പോർട്ടലിൽ അപ് ലോഡ് ചെയ്യാൻ
🔻
UDISE PLUS Student module log in ചെയ്യുക.
2023-24 Academic year Select ചെയ്യുക
ഇതിൽ Progression Activity Click ചെയ്യുക
ഇതിൽ മൂന്ന് Module കാണാം.
Progression module
Import module
Dropbox/Inactive Student list
ഇതിൽ Progression Module ൽ Go കൊടുക്കുക.
Class (XI), Section select ചെയ്യുക.( നമുക്ക് XI നെ XII ലേക്കാണ്
promote ചെയ്യേണ്ടത്.)
കഴിഞ്ഞ വർഷം Plus one ൽ ഉള്ള കുട്ടികളുടെ ലിസ്റ്റ്
കാണിക്കും.
ഇതിൽ ഓരോ കുട്ടിയുടെയും Progression Status Promoted എന്ന്
കൊടുക്കുക.
Plus one ലെ marks (%)
No.of days school attended എന്നിവ enter ചെയ്യുക
Schooling Status കൊടുക്കുക.
ഇവിടെ TC വാങ്ങിയ കുട്ടികളെ ശ്രദ്ധിച്ച് കൊടുക്കുക.
Class & Section to be promoted XII എന്ന് കൊടുക്കുക.ശേഷം update കൊടുക്കുക.
ശരിയായാൽ Status Done എന്ന് കാണാം.
Next അടിച്ച് ആ ക്ലാസിലെ മുഴുവൻ കുട്ടികളെയും promote
ചെയ്യുക.
Progression module ൽ View summary ൽ School ലെ മുഴുവൻ കുട്ടികളെയും
കാണാം. promote ചെയ്ത കുട്ടികളുടെ status done എന്ന് കാണാം.
ബാക്കിയുള്ളത് pending എന്നും.School ലെ മുഴുവൻ കുട്ടികളെയും promote ചെയ്താൽ progression module
ൽ finalize progression click ചെയ്യുക.
Note:
1.കഴിഞ്ഞ വർഷത്തെ plus two കുട്ടികളെയും promote
ചെയ്യേണ്ടതുണ്ട്.
2.Plus one ൽ TC കൊടുത്ത കുട്ടികളെ Dropbox/Inactive Student list ൽ
കാണാം.
Finalize progression ന് ശേഷം school Dash board ൽ XII Class Select
ചെയ്യുക.ഇതിൽ ഓരോ Section ലും View/Manage Click ചെയ്ത് ഓരോ
കുട്ടിയുടെയും form status complete ചെയ്യേണ്ടതുണ്ട്.(കഴിഞ്ഞ തവണ UDISE ൽ
ചെയ്തത് പോലെ).ഇവിടെ കുട്ടിയുടെ Plus One ലെ കാര്യങ്ങൾ (Scholarship,NSS
തടങ്ങിയവ) ആണ് enter ചെയ്യേണ്ടത്
Procedure for Plus One Students
2023-24 പ്ലസ് വൺ കുട്ടികളെ import menu വഴി XI ക്ലാസുകളിലേക്ക് Import
ചെയ്യണം.
പത്താം ക്ലാസ് പഠിച്ച സ്ക്കൂളിൽ നിന്നും Left with TC നൽകിയാൽ കുട്ടി ആ
സ്ക്കൂളിൽ നിന്ന് (UDISE) പുറത്താകും.
അങ്ങനെ പല സ്ക്കൂളുകളിൽ നിന്നുള്ള കുട്ടികളെ National ID നൽകി
Import ചെയ്ത് XI ബാച്ചുകളിലേക്ക് മാറ്റണം.
National ID കണ്ടു പിടിക്കാൻ കുട്ടിയുടെ ആധാർ നമ്പറും DOB യും
നൽകണം.
UDISE+ 2023-24 Module-1 Profile and Facility Updation
UDISE+ 2023-24 Module 2 Student Module Updation
UDISE+ 2023-24 Module 3 Students Promotion
Short Video
HOW TO CORRECT WRONG CLASS ENTRY IN UDISE PLUS 2023-24
DROPBOX,IMPORT MODULE
എന്നിവയുടെ പ്രധാന ഉപയോഗം എന്താണ്?
UDISE+ Student Promoton Progression Import Module 2023-24 കുട്ടികളുടെ പ്രൊമോഷൻ പ്രോഗ്രഷൻ UDISE+
Teacher Module|UDISE+|Updation Of Teachers|Import Teachers
UDISE+ Teacher Module Login
UDISE+ Data Entry for Academic Year 2022-2023
UDISE നാളെ(04-09-2023) 11 മണിക്ക് എല്ലാ എൻട്രിയും close
ആകും.എഡിറ്റ് ഓപ്ഷൻ കുറച്ചു സമയം കൂടി കിട്ടും 3 മണിയോടെ ബാക്കി
എല്ലാം close ചെയ്യും
എല്ലാ ക്ലാസ്സിലെയും ഡേറ്റാ എൻട്രിയും പരിശോധനയും പൂർത്തീകരിച്ച
സ്കൂളുകൾക്ക് സ്കൂൾ ലെവൽ സർട്ടിഫിക്കേഷന്‍ ചെയ്യാവുന്നതാണ്
UDISE+ സ്റ്റുഡൻസ് ഡാറ്റാ എൻട്രി സെപ്റ്റംബർ 3 വരെ ലിങ്ക് ഉണ്ടാകാനാണു
സാധ്യത....ഡാറ്റാ എൻട്രി എത്രയൂം പെട്ടെന്ന് പൂർത്തീകരിക്കുക
ഇനി ദീർപ്പിക്കാൻ സാധ്യതയില്ലാത്തതുകൊണ്ട് സെപ്റ്റംബർ
മൂന്നിനുള്ളിൽ മുഴുവൻ ഡാറ്റാ എൻട്രിയും പൂർത്തീകരിക്കണം
Thanks for your response