Plus One Improvement Exam 2023-Study Notes & Time Table

0



ഹയർ സെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്മെൻറ് ഒക്ടോബര് 9 ലേക്ക് മാറ്റി 

ഹയർ സെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ 2023 ഒക്ടോബർ 9 മുതൽ ഒക്ടോബർ 13 വരെ നടക്കും.

Latest Plus One Improvement Exam Time Table-2023
┗➤ Download (Published on 18-09-2023)



Plus One Improvement Exam Practice Exams- Sept 2023

Physics by HSPTA Malappuram
┗➤ Download 

Chemistry by Team Malappuram
┗➤ Download 

Chemistry by CHEMTAK
┗➤ Download 

Maths by MAM Malappuram 
┗➤ Download 

Botany by MBTA & CBTA
┗➤ Download 

Botany by CBTA
┗➤ Download 

Zoology by AmaZe Malappuram
┗➤ Download 

പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷക്ക് ഒരുങ്ങാം 
Plus One Improvement Exam  Final Preparation Files
┗➤ Download (All Subjects)

Plus One Improvement Exam-2023
(Study Notes & Question Banks)
┗➤ Download (All Subjects)

Plus One Chapterwise Weightage for Public Exams 2023
┗➤ Download (All Subjects)

Plus One Improvement Exam Notification-2023
┗➤ Download (Published on 11-08-2023)

🔸 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ 25 മുതൽ  സെപ്റ്റംബർ 30 വരെ.

🔸ഒരു കുട്ടിക്ക് പരമാവധി 3 വിഷയം വരെ ഇംപ്രൂവ് ചെയ്യാം.

🔸2023  ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരിൽ വിവിധ കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് അവർ Absent ആയ എല്ലാ വിഷയത്തിനും ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്

🔸2023  ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരിൽ പരീക്ഷ എഴുതാത്ത വിഷയങ്ങൾ ഉണ്ടെങ്കിൽ അവർ എഴുതുന്നതിനും (സപ്ലിമെൻററി) എഴുതിയ വിഷയങ്ങളിൽ മൂന്ന് വിഷയങ്ങൾ വരെ മെച്ചപ്പെടുത്തുന്നതിനും(ഇംപ്രൂവ്മെന്റ്) ഈ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്

🔸കുട്ടികൾക്ക്  ഓഗസ്റ്റ് 18 വരെ വരെ പരീക്ഷാ ഫീസ് സ്കൂളിൽ അടയ്ക്കാം.(Without Fine)


NB:-റെഗുലർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ 2023 ലെ  ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിലോ  ഈ സപ്ലിമെൻററി പരീക്ഷയിലോ  6 വിഷയങ്ങളും എഴുതിയിട്ടുണ്ടെങ്കിൽ മാത്രമേ മാർച്ച് 2024 ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ
Improvement Exam-2023  Exam Fee details
┗➤ Download

Plus One Improvement Exam Application Form
┗➤ Download
(ഇംപ്രൂവ്മെന്റ് പരീക്ഷക്ക് വിദ്യാർത്ഥികൾ നിർബന്ധമായും അപ്ലിക്കേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു നൽകണം....(ഇംപ്രൂവ് ചെയ്യുന്ന സബ്ജെക്റ്റുകൾ(Max 3) മാറാതെ പൂരിപ്പിച്ചു കൊടുക്കുക)

Exam Fee for Regular Candidates
1. Fee for Exam Rs.175 per paper
2. Fee for Certificate Rs.40 per paper

Exam Fee for Compartmental Candidates
1. Fee for Supplementary Exam & Second Year Exam March 2024-Rs.225 per paper
2. Fee for two Certificates - Rs. 80 per paper
(കമ്പാർട്ട്മെന്റൽ വിഭാഗം വിദ്യാർത്ഥികൾക്ക് ഒന്നാം വർഷമോ,രണ്ടാം വർഷമോ രജിസ്റ്റർ ചെയ്യാവുന്നതാണ്. താല്പര്യമുള്ള പക്ഷം രണ്ട് വർഷത്തേക്കും അപേക്ഷിക്കാവുന്നതാണ്)

കമ്പാർട്ട്മെന്റൽ വിഭാഗം വിദ്യാർത്ഥികൾ
2017 മുതൽ രണ്ടാംവർഷ പരീക്ഷയ്ക്ക് ആദ്യമായി രജിസ്റ്റർ ചെയ്തവരും ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിയാത്തതും ഹയർസെക്കൻഡറി കോഴ്സ് പൂർത്തീകരിച്ചതുമായ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്

ഇത്തരത്തിലുള്ള കമ്പാർട്ട്മെന്റൽ വിഭാഗം വിദ്യാർഥികൾക്ക് D+ ഓ അതിനു മുകളിലോ ലഭിക്കാത്ത വിഷയങ്ങളിൽ ഒന്നാം വർഷമോ രണ്ടാം വർഷമോ രജിസ്റ്റർ ചെയ്യാവുന്നതാണ് വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള പക്ഷം രണ്ടു വർഷത്തേക്കും അപേക്ഷിക്കാവുന്നതാണ്

ഒന്നാം വർഷത്തെ പരീക്ഷിക്കു മാത്രമായി രജിസ്റ്റർ ചെയ്യുന്ന കമ്പാർട്ട്മെന്റൽ വിദ്യാർഥികൾക്ക് രണ്ടാംവർഷ പരീക്ഷയ്ക്ക് മുൻ വർഷങ്ങളിൽ ലഭിച്ച പരീക്ഷയുടെ ഏറ്റവും മികച്ച സ്കോർ നിലനിർത്തുന്നതാണ്.രണ്ടാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് ഒന്നാം വർഷങ്ങളിലെ വിഷയത്തിന്റെ മികച്ച സ്കോറും നിലനിർത്തുന്നതാണ്

⛔ ഇപ്പോൾ ഒറ്റത്തവണ രജിസ്ട്രേഷൻ(One Time Registration)  ചെയ്യുന്ന കുട്ടികൾക്ക് ഫസ്റ്റ് ഇയറും സെക്കന്റ് ഇയറും എഴുതാനുള്ള അവസരമുണ്ട് പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം പാസാവാൻ മാർക്കുള്ള(First Year or Second Year) ഒരു സബ്ജറ്റ് വീണ്ടും വെറുതെ പോയി എഴുതിയാൽ അപ്പോൾ എഴുതുന്ന മാർക്ക് ആണ് ആ കുട്ടിയുടെ മാർക്ക് ആയി പരിഗണിക്കുക..Absent ആയാലും മുമ്പ് എഴുതിയ മാർക്ക് നിലനിർത്തും

കമ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്ക് മാത്രം ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ(One Time Registration) ആണ് നൽകുന്നത്.അവർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിഷയത്തിൽ 2023 ലെ ഒന്നാംവർഷ സപ്ലിമെൻററി പരീക്ഷക്കും മാർച്ച് 2024 ലെ രണ്ടാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യപ്പെടും

കമ്പാർട്ട്മെന്റൽ വിഭാഗം വിദ്യാർത്ഥികൾ പ്രത്യേകം ശ്രെദ്ധിക്കുക 
 🔻
⛔ ഒന്നാം വർഷത്തെ മാത്രം എഴുതാൻ ഉദ്ദേശിക്കുന്ന കുട്ടികൾ ഇപ്പോൾ ഫീ അടച്ചു റജിസ്റ്റർ ചെയ്യണം

⛔ രണ്ടാം വർഷത്തെ മാത്രം എഴുതാൻ ഉദ്ദേശിക്കുന്ന കുട്ടികൾ ഇപ്പോൾ ഫീ അടച്ചു രജിസ്റ്റർ ചെയ്യണമെന്നു നിർബന്ധമില്ല(സെക്കന്റ് ഇയർ നോട്ടിഫിക്കേഷൻ വന്ന ശേഷം One Time Registration ചെയ്താലും മതി).
NB:-എങ്കിലും ഇപ്പോൾതന്നെ വൺ ടൈം രജിസ്ട്രേഷൻ ചെയ്യുന്നതാണ് നല്ലത് 

⛔ ഒന്നാം വർഷവും രണ്ടാം വർഷവും എഴുതാൻ ഉദ്ദേശിക്കുന്ന കുട്ടികൾ ഇപ്പോൾ തന്നെ നിർബന്ധമായും One Time Registration (Registration for both Plus One & Plus Two) നടത്തണം 

NB:-കമ്പാർട്ട്മെൻറ് കുട്ടികൾ ഏത് രീതി ചൂസ് ചെയ്താലും അവർക്ക് ഓരോ സബ്ജക്റ്റിനും ഫീ 225/-ആയിരിക്കും
കൂടാതെ സർട്ടിഫിക്കറ്റ് ഫീ ₹80 (One Time Registration Fee)

Compartment Students related circular by DHSE
┗➤ Download 

റീ അഡ്മിഷൻ ഉള്ള കുട്ടികൾക്ക് ഫസ്റ്റ് ഇയർ ഏതെങ്കിലും പേപ്പർ Absent ആയിട്ടുണ്ടെങ്കിൽ അവർക്ക് Registration Link ആയിട്ട് കാണില്ല 
അവരുടെ ഡീറ്റെയിൽസ്, എഴുതേണ്ട വിഷയങ്ങൾ ,പ്രീവിയസ് നമ്പറുകൾ ,ഏത് സ്കൂളിലാണ് പഠിച്ചത്, അവൻറെ പഴയ സർട്ടിഫിക്കറ്റ് കോപ്പി ഇതെല്ലാം വെച്ച് ഫീ അടച്ച റസീറ്റ് അടക്കം JD എക്സാമിലേക്ക് മെയിൽ അയക്കുക

ഹാർഡ് കോപ്പിയും എക്സാം സെക്ഷനിലേക്ക് അയക്കുക


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top