MEDiSEP NEW CARD-2023
2023-2024 വർഷത്തേക്കുള്ള മെഡിസെപ് കാർഡ് മെഡിസെപ് "സൈറ്റിൽ" ലഭ്യമാണ്.
പോളിസി നമ്പരിൽ അവസാന ഭാഗത്ത് ചെറിയ മാറ്റങ്ങളുണ്ട്.ആയതിനാൽ ചികിത്സക്ക് പുതിയ മെഡിസെപ് കാർഡ് ആവശ്യമാണ്. സൈറ്റിൽ നിന്ന് പുതിയ മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യുക.

Help Video by Sinesh K V for hssreporter.com
MEDiSEP Official Site 2.0
┗➤ Click here
ഇതിൽ Med Card എന്നതിൽ ക്ലിക്ക് ചെയ്യുക.
MEDiSEP ID യും PEN/PPO No. നൽകി കാർഡ് ഡൗൺലോഡ് ചെയ്യുക.
How to Find MEDiSEP ID (Check Know Your Status)
Med Card Download Direct Link
┗➤ Click here
MEDiSEP Office Login ഉപയോഗിച്ചും ഓഫീസിലെ എല്ലാവരുടെയും MEDiSEP ID കണ്ടുപിടിക്കാവുന്നതാണ്
MEDISEP Mobile App മുഖേനയും download ചെയ്യാവുന്നതാണ്...
Medisep Andriod App Link
┗➤ Download
Thanks for your response