നോൺ ഗസറ്റഡ് ജീവനക്കാരുടെ ആർജ്ജിതാവധി സറണ്ടർ ചെയ്യുന്നത് ആഗസ്ത് 16 മുതൽ പുതിയ രീതിയിലാണ്. ജീവനക്കാർക്ക് തന്നെ ലീവ് സറണ്ടർ ആപ്ലിക്കേഷൻ DDO യ്ക്ക് സബ്മിറ്റ് ചെയ്യാൻ കഴിയും. ലീവ് സാങ്ക്ഷനിംഗ് അതോറിറ്റി, ഡിജിറ്റൽ ആയി അപ്രൂവ് ചെയ്യുന്ന ലീവ് സറണ്ടർ ഉത്തരവുകൾ മാത്രമേ സ്പാർക്കിൽ പ്രോസസ് ചെയ്യാൻ കഴിയൂ. ലീവ് സറണ്ടർ അപേക്ഷാ സമർപ്പണവും അപ്രൂവലും വിശദീകരിക്കുന്ന ഹെല്പ്ഫയൽ പ്രസിദ്ധീകരിച്ചു
Online Earned Leave SurrenderApplication & Sanction in Spark
Prepared by Dr.Manesh Kumar E
┗➤ Download

ELS Online Application Hlp file by Spark Team
┗➤ Download

ELS Online Application for non-gazetted Employees(Finance GO)
┗➤ Download

ജീവനക്കാർക്ക് സ്പാർക്കിൽ അവരവരുടെ പേഴ്സണൽ ലോഗിൻ വഴി ലീവ് സറണ്ടർ ചെയ്യുന്നതിനുള്ള അപേക്ഷ DDO ക്ക് സമർപ്പിക്കാവുന്നതാണ്
DDO അത് ഓൺലൈനായി സ്പാർക്കിൽ വേരിഫൈ ചെയ്ത ശേഷം ലീവ് സാൻഷനിങ് അതോറിറ്റിക്ക് ഫോർവേഡ് ചെയ്യണം
നോൺ ഗസറ്റഡ് ജീവനക്കാരുടെ ആർജിതാവതി സറണ്ടർ 4 സ്റ്റെപ്പുകൾ ആയി ചെയ്യാവുന്നതാണ്
1. Leave Surrender Application
2. Verification of Leave Surrender Application
3. Sanction of Leave Surrender
4. Leave Surrender Processing
NB-സർവീസ് ബുക്ക് എൻട്രി വരുത്തി പ്രിൻസിപ്പൽ പ്രൊസീഡിങ് തയ്യാറാക്കിയ ശേഷമാണ് സ്പാർക്കിൽ ലീവ് സറണ്ടർ എന്റർ ചെയ്യേണ്ടത്
Earned Leave Surrender(ELS) Calculator for SDO & DDO
Thanks for your response