Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു.....അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel ....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Plus One School and Combination Transfer Allotment 2024-Vacancy & Application

 




 ഹയർ സെക്കണ്ടറി പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.... ജൂലൈ 17 മുതൽ ജൂലൈ 19 വരെ അപേക്ഷ സമർപ്പിക്കാം

സ്കൂൾ ട്രാൻസ്ഫർ നിദ്ദേശങ്ങൾ 
┗➤ Download

സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ Candidate Login വഴി അപേക്ഷിക്കാൻ കഴിയും
Apply For School/Combination Transfer
┗➤ Click here 
മലപ്പുറം ജില്ലയിലും കാസർകോട് ജില്ലയിലുമായി പുതുതായി അനുവദിച്ച 135 അഡീഷണൽ ബാച്ചിലെ സീറ്റുകളിയിലേക്കും അപേക്ഷകൾ സമർപ്പിക്കാൻ അവസരം ഉണ്ട്

Plus One Additional Batchs List 2024
┗➤ Download 

Last Date : 19-07-2024(2 മണി)

സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ അലോട്ടുമെൻറിന് ഉള്ള School Wise Vacancy  പ്രസിദ്ധീകരിച്ചു

NB:- ഒരു വിദ്യാർത്ഥി ആഗ്രഹിക്കുന്ന സ്കൂളിൽ ഇപ്പോൾ വേക്കൻസി കാണിക്കുന്നില്ലെങ്കിലും ആ സ്കൂളിലേക്ക് സ്കൂൾ ട്രാൻസ്ഫർ കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം

Check School Wise Vacancy for School/Combination Transfer Allotment
┗➤ Click here (Available Now) 
(ഒരു സ്കൂളിൽ Vacancy ഇല്ലെങ്കിലും ആ സ്കൂളിലേക്ക് സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ അലോട്ടുമെൻറിന് അപേക്ഷിക്കാം)

ഓരോ ജില്ലകളിലും ഉള്ള ഒഴിവുകൾ 
 🔻
Thiruvananthapuram
┗➤  Click here

Kollam
┗➤ Click here

Pathanamthitta
┗➤ Click here

Alappuzha
┗➤ Click here

Kottayam
┗➤ Click here

Idukki
┗➤ Click here

Ernakulam
┗➤ Click here

Thrissur
┗➤ Click here

Palakkad
┗➤ Click here

Malappuram
┗➤ Click here

Kozhikkode
┗➤ Click here

Wayanad
┗➤ Click here

Kannur
┗➤ Click here

Kasargode
┗➤ Click here


സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ Candidate Login വഴി അപേക്ഷിക്കാൻ കഴിയും
Apply For School/Combination Transfer
┗➤ Click here 

ഇതുവരെ ഉള്ള മെറിറ്റ് അലോട്ട്മെന്റുകളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട സ്കൂളും/വിഷയവും ലഭിച്ചിട്ടില്ലെങ്കിൽ അവർക്ക് അഡ്മിഷൻ കിട്ടിയ ജില്ലക്കകത്ത് സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ അലോട്ടുമെൻറിന് അപേക്ഷിക്കാം
 🔻
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക്  ജില്ലക്കകത്ത് സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള  സ്‌കൂൾ മാറ്റത്തിനോ, സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ അഡ്മിഷൻ പോർട്ടലിലെ ക്യാൻഡിഡേറ്റ് ലോഗിനിൽ  നൽകിയിരിക്കുന്ന Apply for Transfer ഉപയോഗിച്ച് ജൂലൈ 19 രണ്ടു മണി വരെ അപേക്ഷിക്കാവുന്നതാണ്. 

ഇപ്പോൾ അഡ്മിഷൻ കിട്ടിയ സ്കൂളിൽ തന്നെ മറ്റൊരു കോമ്പിനേഷനിലിലേക്കും ട്രാൻസ്ഫെറിനു അപേക്ഷിക്കാവുന്നതാണ് 

സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്
 🔻
മുൻഗണനാ ക്രമത്തിലാണ് ഓപ്ഷൻ നൽകേണ്ടത്. ഒന്നിലധികം സ്‌കൂളുകളും കോമ്പിനേഷനുകളും ഓപ്‌ഷനിൽ ഉൾപ്പെടുത്താവുന്നതാണ്. അഡ്മിഷൻ പോർട്ടലിൽ നൽകിയിരിക്കുന്ന വേക്കൻസി പരിശോധിച്ച്‌ ഓപ്ഷൻ നൽകുമ്പോൾ അവ ഉൾപെടുത്താൻ ശ്രമിക്കുക. മാറ്റം ആഗ്രഹിക്കുന്ന ‌സ്കൂൾ/കോമ്പിനേഷനിൽ നിലവിൽ ഒഴിവില്ലെങ്കിലും അപേക്ഷിക്കാവുന്നതാണ്. 

NB:- 
മുഖ്യ അലോട്ട്മെൻറ്കളിൽ ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർക്കും വിഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർക്കും(IED Admission) സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന്  അപേക്ഷിക്കാൻ സാധിക്കുകയില്ല...

 സപ്പ്ളിമെൻറ്ററി അല്ലോട്മെന്റിൽ ഒന്നാം ഓപ്ഷനിൽ അഡ്മിഷൻ കിട്ടിയവർക്ക്  സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന്  അപേക്ഷിക്കാൻ സാധിക്കാറുണ്ട്.... പക്ഷേ ഈ വർഷം ഇതു സാധിക്കുന്നില്ല

സ്പോർട്സ് ക്വാട്ട,കമ്മ്യൂണിറ്റി ക്വാട്ട,മാനേജ്മെൻറ് ക്വാട്ട,അൺ എയ്ഡഡ് ക്വാട്ട എന്നിവകളിൽ പ്രവേശനം നേടിയവർക്കും സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന്  അപേക്ഷിക്കാൻ സാധിക്കുകയില്ല

ശ്രദ്ധിക്കുക
സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ ലഭിച്ചാൽ കുട്ടി നിർബന്ധമായും പുതിയ സ്കൂൾ/കോമ്പിനേഷനിലേക്ക് മാറണം

Plus One New Additional Batch List 2023
┗➤ Click here 

School/Combination Transfer Allotment Instructions
┗➤ Click here 

"ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്ത SWS Prospectus,Circulars by ICT cell & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്"

"പ്ലസ് വൺ ഏകജാലക നടപടികളിൽ SWS പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ"


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.