Educational Calendar 2023-2024 for Schools in Kerala

0


Educational Calendar 2023-2024 
┗➤Download  (Updated Published on 20-06-2023)

QIP(ക്യു.ഐ,പി)തീരുമാനങ്ങൾ@07-06-2023
 🔻
2023-2024 അക്കാദമിക വർഷം 205 പ്രവൃത്തി ദിനങ്ങൾ ആയി ചുരുക്കി.

2024 മാർച്ച് 31 നു സ്കൂളുകൾ അടക്കും.

2024 ഏപ്രിൽ മാസത്തെ പ്രവൃത്തി ദിനങ്ങൾ ഒഴിവാക്കി

2024 മാർച്ചിലെ 2 ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും.

സ്കൂൾ സമയത്ത് കുട്ടികളുടെ അധ്യയനം നഷ്ടമാകുന്ന പരിപാടികൾ അനുവദിക്കില്ല.

ഒരു ഏജൻസികളുടെയും പരിപാടികൾ സ്കൂൾ സമയത്ത് അനുവദിക്കില്ല.

ദിനാചരണങ്ങൾ പരിമിതപ്പെടുത്തി വകുപ്പ് നൽകുന്നത് മാത്രം ആചരിക്കുക.

പരിമിത സമയത്തിനുള്ളിൽ ദിനാചരണങ്ങൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

Current Month Calendar-JULY 2023



NB:-ഹയർസെക്കൻഡറി(HSE) വൊക്കേഷണൽ ഹയർ സെക്കൻഡറി(VHSE) സ്കൂളുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ദിവസമാണ്

Next Month Calendar-AUGUST 2023



NB:-ഹയർസെക്കൻഡറി(HSE) വൊക്കേഷണൽ ഹയർ സെക്കൻഡറി(VHSE) സ്കൂളുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ദിവസമാണ്

Important Dates in 2023-2024

Educational Calendar-2023 
🔸 വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഹയർസെക്കൻഡറി(HSE) വൊക്കേഷണൽ ഹയർ സെക്കൻഡറി(VHSE) സ്കൂളുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ദിവസമാണ്

🔸 ഒന്നാം പാദ വാർഷിക പരീക്ഷ(ഓണപ്പരീക്ഷ) ആഗസ്റ്റ് 17 മുതൽ 24 വരെ

🔸 ഓണ അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഓഗസ്റ്റ് 25

🔸 ഓണ അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് സെപ്റ്റംബർ 4

🔸 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബറിൽ നടക്കാൻ സാധ്യത 

🔸 രണ്ടാം പാദ വാർഷിക പരീക്ഷ(ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 14 മുതൽ 21 വരെ

🔸 ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഡിസംബർ 22

🔸 ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് 2024 ജനുവരി 1

🔸 പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2024 ഫെബ്രുവരി ഒന്നു മുതൽ

🔸ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 23 മുതൽ 29 വരെ

🔸ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 മുതൽ 26 വരെ

All Months

June 2023

July 2023

August 2023


September 2023


October 2023


November 2023


December 2023


January 2024


February 2024


March 2024


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top