Techie Teacher Training for HITC-VHITC by KITE

0

 

സമഗ്ര ശിക്ഷാ കേരളം STARS പദ്ധതിയിൽ ഉൾപ്പെടുത്തി ‘The Techie Teacher’ പ്രോഗ്രാമിന്റെ ഭാഗമായി ഹയർസെക്കൻഡറി സ്കൂൾ ഐടി കോഡിനേറ്റർമാർക്ക് KITE മായി ചേർന്ന് നേരിട്ട് പരിശീലനം നൽകുന്നതിനും പ്രസ്തുത പരിശീലനം ലഭിച്ച ഐടി കോഡിനേറ്റർമാരുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് അധ്യാപകർക്ക് പരിശീലനം നൽകുന്നതിനും DHSE  തീരുമാനിച്ചിട്ടുണ്ട്

പരിശീലത്തിൽ പങ്കെടുക്കുന്ന എല്ലാ HITC മാരും  IT@School_GNU/Linux_18.04 ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പ് സഹിതം പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്

2023 മെയ് 22 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന HITC/VHITC Techie Teacher Training (3 days training) പരിശീലനത്തിന് അറ്റൻഡൻസ്,ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിന് ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റത്തിൽ അധ്യാപകരുടെ പേര് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
DHSE Circular
┗➤ Download

എല്ലാ സ്കൂളുകളും ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റത്തിൽ പ്രിൻസിപ്പൽ ലോഗിൻ ചെയ്ത് ട്രെയിനിങ്ങിൽ പങ്കെടുക്കുന്ന അധ്യാപകരുടെ പേര് അതിലുണ്ട് എന്ന് ഉറപ്പുവരുത്തുക.

Training Management Site
┗➤ Click here

ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റത്തിൽ പ്രിൻസിപ്പൽ ലോഗിൻ ഡിഫോൾട്ട് യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ താഴെ കൊടുക്കുന്നു

H<schoolcode>
admin@H<schoolcode>

ലോഗിൻ ചെയ്തതിനുശേഷം പാസ്സ്‌വേർഡ് മാറ്റുക

മുൻവർഷങ്ങളിൽ പാസ്സ്‌വേർഡ് മാറ്റിയവർ അതേ പാസ്‌വേഡ് തന്നെ ഉപയോഗിക്കുക

ഡിഫോൾട്ട് പാസ്സ്‌വേർഡ് യൂസർ ഐഡി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല അല്ലെങ്കിൽ പഴയ പാസ്സ്‌വേർഡ് ഓർക്കുന്നില്ല എങ്കിൽ അതാത് സബ്ജില്ലാ മാസ്റ്റർ ട്രെയിനറെ(KITE) ബന്ധപ്പെടുക 

HITC Training Centers 
 🔻
Malappuram
┗➤ Download

Training Management Site User Manual
┗➤ Click here

KITE Official Site
┗➤ Click here

Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top