Plus Two Results-2024 (Revaluation Details)
Plus Two Results Revaluation Circular 2024
┗➤ Download

+2 പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന,
ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ 14-05-2024 നകം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത
സ്‌കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നീ
വിഷയങ്ങൾ പുനർമൂല്യനിർണ്ണയത്തിനോ, സൂക്ഷ്മ പരിശോധനക്കോ അപേക്ഷിക്കാൻ
സാധിക്കില്ല, എന്നാൽ ഫോട്ടോകോപ്പി അപേക്ഷിക്കാം.
പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് : 500 രൂപ
ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പി : 300 രൂപ
സൂക്ഷ്മപരിശോധനയ്ക്ക് : 100 രൂപ.
Head of Account-0202-01-102-97-03 (other receipts)
Revaluation (പുനർമൂല്യനിർണയത്തിനുള്ള) അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 14-05-2024
Thanks for your response