കേരള എൻട്രൻസ്(KEAM 2025) പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു........... Download KEAM Time Table ....⇠ ഹയർസെക്കൻഡറി വാലുവേഷൻ ഏപ്രിൽ 3 മുതൽ ആരംഭിച്ചു......പ്ലസ് വൺ ഇപ്രൂവ്മെന്റ് റിസൾട്ട് ഈ മാസം അവസാനം പ്രസിദ്ധീകരിക്കും.... Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..60K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group...⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group....⇠

Arike-Plus One Study Handbook-2023 by Wayanad Dist(Science-Commerce-Humanities)

 



അരികെ (ARIKE-Always @ Reach to Inspire and Knowledge Empowerment)

വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ  കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ വയനാട്  തയ്യാറാക്കിയ അരികെ (ARIKE - Always@Reach to Inspire and Knowledge Empowerment) പദ്ധതിയുടെ ഭാഗമായ പഠനസഹായി പ്രസിദ്ധീകരിച്ചു. 

ഒന്നാം വർഷ വിദ്യാർത്ഥികളുടെ എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തിയാണ് പഠനസഹായി തയ്യാറാക്കിയിരിക്കുന്നത്. 

+1   Science Study Materials-Arike

Arike +1 Science-2022
വയനാട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ  കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ തയ്യാറാക്കിയ അരികെ(ARIKE- Always@Reach to Inspire and Knowledge Empowerment) പദ്ധതിയുടെ ഭാഗമായ ഒന്നാം വർഷ സയൻസ് മുഴുവനായി (1, 05 കോമ്പിനേഷൻ ഒന്നിച്ച് ) ഓൺലൈൻ ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു... 

+1 Science All in one HandBook
┗➤ Download 

+1  Commerce Study Materials-Arike

Arike +1 Commerce-2023
വയനാട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ  കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ തയ്യാറാക്കിയ അരികെ(ARIKE- Always@Reach to Inspire and Knowledge Empowerment) പദ്ധതിയുടെ ഭാഗമായ ഒന്നാം വർഷ കൊമേഴ്സ് മുഴുവനായി (39,38 ഒന്നിച്ച് ) ഓൺലൈൻ ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു... 

+1 Commerce All in one HandBook 
┗➤ Download

+1  Humanities Study Materials-Arike

Arike +1 Humanities-2023
വയനാട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ  കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ തയ്യാറാക്കിയ അരികെ(ARIKE- Always @ Reach to Inspire and Knowledge Empowerment) പദ്ധതിയുടെ ഭാഗമായ ഒന്നാം വർഷ ഹ്യൂമാനിറ്റീസ് മുഴുവനായി (11,10 കോമ്പിനേഷൻ ഒന്നിച്ച് )ഓൺലൈൻ ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു... 

+1 Humanities All in one HandBook 
┗➤ Download


Study materials Prepared by  
Career guidance and counseling cell Wayanad in connection with Wayanad District Panchayat


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.