ഹയർസെക്കൻഡറി വാലുവേഷൻ ഏപ്രിൽ 3 മുതൽ ആരംഭിക്കും.... ആദ്യം പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് വാലുവേഷൻ ആണ് നടക്കുക..... Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു.....അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel ....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Kerala School Athletics Fees Transfer to DGE Help File

 

Kerala School Athletics HSS Fund Transfer DGE Circular (dated 30-09-2024)
┗➤ Click here 


(2024-25 സ്പോർട്സ് ഫണ്ട് ഇനത്തിൽ കുട്ടികളിൽ നിന്ന്  പിരിച്ച 75 രൂപയിൽ 21 രൂപ സ്ക്കൂൾ  വിഹിതം എടുത്ത് ബാക്കി 54  രൂപ SBI കളക്ട് വഴി ആണ് അടക്കേണ്ടത്)

2024-25 സ്പോർട്സ് സംസ്ഥാന വിഹിതം അടക്കാനുള്ള ലിങ്ക്. 

Last date: ..............

(കേരളം സ്കൂൾ കായികമേളയുമായി  ബന്ധപെട്ട്  കുട്ടികളിൽ നിന്ന് Collect ചെയ്ത തുക ഇപ്പോൾ ഹയർ സെക്കന്ററി സ്കൂളുകളുടെ PD Account ൽ ആണല്ലോ ഉള്ളത്‌ ആ തുക DPI യുടെ അക്കൗണ്ടിലേക്ക്  Transfer ചെയ്തു കൊടുക്കാൻ നിർദ്ദേശം...അതിനുള്ള Help File പ്രസിദ്ധീകരിച്ചു )

Site Address For SBI Collect (for Challan Generation)
┗➤ Click here 
or 
Kerala School Athletics  Fund Transfer DGE Link
┗➤ Click here  (Direct Link)



Click on  Govt Department



Govt Department Name: Kerala State School Athletics Games 
(DPI അല്ല Select സെലക്ട് ചെയ്യേണ്ടത്)







Enter the School Code and click on Fetch Payment Details








Athletics Fee Per Student For HSS/VHSS: Rs.75 (As per New Circular Instructions)




Challan Generate ചെയ്യാൻ SBI Branch Click  ചെയ്യുക...


Don't forget to take a Pdf of Challan (Pre Acknowledgement Form in pdf)



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.