പുതിയ സർക്കുലർ(G.O(P) No. 119/2022/FIN dated 30-09-2022) പ്രകാരം ഒരു ജീവനക്കാരന് ഏത് തരത്തിലുള്ള അവധിയും ഓൺലൈനായി അപേക്ഷിക്കാം. PEN ഉള്ള എല്ലാ സ്ഥിരം ജീവനക്കാർക്കും അവരുടെ അവധി അപേക്ഷ സ്പാർക്കിലേക്ക് Individual Login ചെയ്തോ Spark On Mobile App മുഖേനയോ ബന്ധപ്പെട്ട അതോറിറ്റിക്ക് സമർപ്പിക്കാം. SPARK-ൽ ബന്ധപ്പെട്ട അതോറിറ്റി അവധി അംഗീകരിച്ചാൽ, ജീവനക്കാരന്റെ SPARK ഡാറ്റയിൽ അവധി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യും. ലീവ് പ്രോസസ്സിംഗ് പ്രിവിലേജുള്ള ഉദ്യോഗസ്ഥർക്ക് ജീവനക്കാരുടെ അവധി പ്രോസസ്സ് ചെയ്യാനും അനുവദിക്കാനും കഴിയും
Latest Circular
Earned Leave
Commuted Leave
Half Pay Leave
Paternity Leave
Maternity Leave
Special Casual Leave
Dies-Non
Casual Leave
Restricted Holiday
Disability Leave
Hospital Leave
Special Disability Leave upto 4 month
Hysterectomy Leave
Miscarriage Leave
Special Disability Leave more than 4 month
Child Adoption Leave
Leave Not Due with Medical Certificate
Leave Not Due without Medical Certificate
Additional Leave as per rule 60(c)
ഓൺലൈൻ ലീവ് മാനേജ്‌മെന്റ് സിസ്റ്റം എങ്ങനെ ഉപയോഗിക്കാമെന്ന വിശദാംശങ്ങൾ വിവരിക്കുന്ന ഹെല്പ് ഫയൽ ചുവടെ ചേർക്കുന്നു
Online Leave Application & Approval in SPARK by Manesh Kumar E
Online Leave Application & Approval in SPARK by Robin Samual
Apply Leave Online Menu Available under Service Matters ━➤ Leave Application
Choose Reporting Officer & Leave Approving Authority: Same(this) Office
Designation: Principal
Name: Principal Name
For Principal
Choose Reporting Officer & Leave Approving Authority: Controlling Office
Designation : (Deputy Director)
Name: RDD Name
Related Help Files
Individual Login & Spark on Mobile Help File
┗➤ Download
┗➤ Download
Spark Individual login Setup & features
┗➤ Click here
SPARK User Registration for Individual Users
┗➤ Click here
SPARK Individual login Password Resetting
┗➤ Click here
Spark on Mobile Android App
┗➤ Click here
Spark on Mobile iOS App
┗➤ Click here
Leaves and Leave Rules
┗➤ Click here
One Office One Leave Printer Software
┗➤ Click here
Thanks for your response