ഹയർസെക്കൻഡറി വാലുവേഷൻ ഏപ്രിൽ 3 മുതൽ ആരംഭിക്കും.... ആദ്യം പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് വാലുവേഷൻ ആണ് നടക്കുക..... Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു.....അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel ....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Plus One Improvement Exam 2022-Notification-Time Table

 Plus One Improvement Exam


ഒക്ടോബർ 28ന്  നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർസെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷ(English Exam) ഒക്ടോബർ 31 ലേക്ക് മാറ്റിവെച്ചിരിക്കുന്നു.പരീക്ഷാ സമയക്രമത്തിലോ മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്കോ മാറ്റം ഉണ്ടായിരിക്കുന്നതല്ല

പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
(Published on 27-09-2022)
┗➤ Download 
ഹയർ സെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ 2022 ഒക്ടോബർ 25 മുതൽ 31 വരെ. 

+1 Improvement Exam Study Materials-2022
┗➤ Download (All Subjects)

🔸 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 25 മുതൽ 29 വരെ.

🔸ഒരു കുട്ടിക്ക് പരമാവധി 3 വിഷയം വരെ ഇംപ്രൂവ് ചെയ്യാം.

🔸2022 ജൂണിലെ  ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരിൽ വിവിധ കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് അവർ Absent ആയ എല്ലാ വിഷയത്തിനും ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്

🔸2022 ജൂണിലെ  ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരിൽ പരീക്ഷ എഴുതാത്ത വിഷയങ്ങൾ ഉണ്ടെങ്കിൽ അവർ എഴുതുന്നതിനും (സപ്ലിമെൻററി) എഴുതിയ വിഷയങ്ങളിൽ മൂന്ന് വിഷയങ്ങൾ വരെ മെച്ചപ്പെടുത്തുന്നതിനും(ഇംപ്രൂവ്മെന്റ്) ഈ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്

🔸കുട്ടികൾക്ക് 13-09-2022 വരെ പരീക്ഷാ ഫീസ് സ്കൂളിൽ അടയ്ക്കാം.(Without Fine)

🔸First Year Revaluation ന് അപേക്ഷിച്ചിരിക്കുന്ന കുട്ടികൾക്ക്  Revaluation റിസൽട്ട് വന്ന ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഫൈനില്ലാതെ ഫീസ് അടക്കാം 
(അത്തരം കുട്ടികൾക്കു Revaluation റിസൽട്ട് വന്ന ശേഷം അവർക്കു എഴുതാനുള്ള മൂന്നു സബ്ജെക്റ്റുകൾ തീരുമാനിക്കാൻ അവസരം ഉണ്ട്)

Plus One Improvement Exam Notification-2022
┗➤ Download
Improvement Exam-2022 Time Table & Exam Fee details
┗➤ Download

+1 Improvement Exam Study Materials-2022
┗➤ Download (All Subjects)

Plus One Improvement Exam Application Form
┗➤ Download
(ഇംപ്രൂവ്മെന്റ് പരീക്ഷക്ക് വിദ്യാർത്ഥികൾ നിർബന്ധമായും അപ്ലിക്കേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു നൽകണം ....(ഇംപ്രൂവ് ചെയ്യുന്ന സബ്ജെക്റ്റുകൾ(Max 3) മാറാതെ പൂരിപ്പിച്ചു കൊടുക്കുക)

Exam Fee for Regular Candidates
1. Fee for Exam Rs.175 per paper
2. Fee for Certificate Rs.40 per paper

Exam Fee for Compartmental Candidates
1. Fee for Supplementary Exam & Second Year Exam March 2023-Rs.225 per paper
2. Fee for two Certificates - Rs. 80 per paper
(കമ്പാർട്ട്മെന്റൽ വിഭാഗം വിദ്യാർത്ഥികൾക്ക് ഒന്നാം വർഷമോ,രണ്ടാം വർഷമോ രജിസ്റ്റർ ചെയ്യാവുന്നതാണ്. താല്പര്യമുള്ള പക്ഷം രണ്ട് വർഷത്തേക്കും അപേക്ഷിക്കാവുന്നതാണ്)

കമ്പാർട്ട്മെന്റൽ വിഭാഗം വിദ്യാർത്ഥികൾ പ്രത്യേകം ശ്രെദ്ധിക്കുക 
⛔ ഒന്നാം വർഷത്തെ മാത്രം എഴുതാൻ ഉദ്ദേശിക്കുന്ന കുട്ടികൾ ഇപ്പോൾ ഫീ അടച്ചു റജിസ്റ്റർ ചെയ്യണം

രണ്ടാം വർഷത്തെ മാത്രം എഴുതാൻ ഉദ്ദേശിക്കുന്ന കുട്ടികൾ ഇപ്പോൾ ഫീ അടച്ചു രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല(സെക്കന്റ് ഇയർ നോട്ടിഫിക്കേഷൻ വന്ന ശേഷം One Time Registration ചെയ്താലും മതി)... എങ്കിലും ഇപ്പോൾതന്നെ വൺ ടൈം രജിസ്ട്രേഷൻ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു 

ഒന്നാം വർഷവും രണ്ടാം വർഷവും എഴുതാൻ ഉദ്ദേശിക്കുന്ന കുട്ടികൾ ഇപ്പോൾ One Time Registration (Registration for both Plus One & Plus Two) നടത്തണം 

NB:-കമ്പാർട്ട്മെൻറ് കുട്ടികൾ ഏത് രീതി ചൂസ് ചെയ്താലും അവർക്ക് ഓരോ സബ്ജക്റ്റിനും ഫീ 225/-ആയിരിക്കും
കൂടാതെ സർട്ടിഫിക്കറ്റ് ഫീ ₹80 (One Time Registration Fee)




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.