Plus One Admission-Caste-Community Selection Help

0

 


സംവരണ ആനുകൂല്യമുള്ള സമുദായങ്ങളുടെ പട്ടിക(Appendix-2)
┗➤ Download
🔸സ്കൂളിലെ SSLC സർട്ടിഫിക്കറ്റിൽ  category/community രേഖപ്പെടുത്തിയിരിക്കുന്നതില്‍
GENERAL, OBC, SC, ST, OEC എന്നീ അഞ്ച് വിഭാഗങ്ങളെ  ഉണ്ടാകുകയുള്ളു....
🔸എന്നാല്‍ ഏകജാലക സംവിധാനത്തില്‍, കമ്മ്യൂണിറ്റിയില്‍ 12 വിഭാഗങ്ങളുണ്ടാകും

(പ്ലസ് വൺ അപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ്റ്റേക്കുകൾ വരുത്തുന്നത് ഇതിലാണ്...ഇത് കാരണം ധാരാളം കുട്ടികളുടെ അഡ്മിഷൻ നഷ്ടപ്പെട്ടിട്ടുണ്ട് )

hsCAP ൽ കമ്മ്യൂണിറ്റി Select ചെയ്യുമ്പോൾ  ശ്രെദ്ധികേണ്ടത് 

OEC LIST IN THE PROSPECTUS(OEC ടിക്ക് ചെയ്യാൻ പറ്റുന്ന കാറ്റഗറി)
OEC(ST)
1. ALLAR 
2. CHINGATHAN 
3. IRIVAVAN 
4. KALANADI 
5.MALAYAN,KONGA-MALAYAN (KASARAGOD, KANNUR, WAYANAD & KOZHIKODE DISTRICTS) 
6. KUNDU-VADIYAN 
7. KUNUVARMANADI 
8. MALAMUTTAN 
9.MALAVETTUVAR(EXCEPT KASARGOD & KANNUR DISTRICTS) 
10. MALAYALAR 
11. PANIMALAYAN 
12.PATHIYAN(OTHER THAN DHOBIES)
OEC(SC)
1. CHAKKAMAR 
2. MADIGA 
3. CHEMMAN/CHEMMAR 
4. KUDUMBI 
5. DHEAVARA/ DHEEVARAN (ARAYAN, VALAN, NULAYAN, MUKKUVAN, ARAYAVATHI, VALANCHIYAR, PANIYAKAL, MOKAYA, BOVI, MAGAYAR, MOGAVEERAR) 
6. SCHEDULED CASTE CONVERTED TO CHRISTIANITY 
7. KUSAVAN, KULALAN,KUMBHARAN, VELAAN, ODAN, ANDHRA NAIR, ANDHURU NAIR 
8. PULAYAN VETTUVAN (EXCEPT KOCHI STATE)

Caste/Category സംബന്ധിച്ച  മുഴുവൻ വിവങ്ങളും 
(CASTE SWS-All in One pdf BY NSS Team Thrissur)
┗➤ Download

SWS Category(Community) Checker-Excel Software
┗➤ Download (Excel Software)

List of OBC Communities which are eligible for Educational concession as is given to OEC(Appendix-3)But Not eligible to tick the OEC category in the Online Application
┗➤ Download

Join our Plus One Admission Helpdesk 
┗➤ Click here 

Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top