National Scholarship Portal(NSP)-One Time Registration Steps
Post Matric Scholarship For Students With Disabilities
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് (Fresh & Renewal) ഇപ്പോൾ അപേക്ഷിക്കാം
പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം
🎓 യോഗ്യത
▪40 ശതമാനമോ അതിൽ അധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
▪കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
▪കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
▪എല്ലാ മത വിഭാഗങ്ങളിൽ പെട്ടവർക്കും അപേക്ഷിക്കാം.
▪സെൽഫ് ഫിനാൻസിങ് കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
▪B.Ed വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കാനുള്ള അവസാന തിയതി : 31st ഒക്ടോബർ 2024
ഓൺലൈൻ അപേക്ഷ വെബ്സൈറ്റ്
🔗
Click here ✅Available Now
അപേക്ഷിക്കുന്നതിനായി വിദ്യാർത്ഥികൾ NSP പുതുതായി കൊണ്ട് വന്ന OTR ആദ്യം ചെയ്യേണ്ടതുണ്ട്.
അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.
Scheme Open till : 31-10-2024
Defective Application Verification Open till:15-11-2024
Institute Verification Open till:15-11-2024
DNO/SNO/MNO Verification Open till:30-11-2024
Post Matric Scholarships Scheme for Minorities-2024-25
Post Matric Scholarships Scheme for Minorities
സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക്(ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും)അപേക്ഷിക്കാം വാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ താഴെയായിരിക്കണം പ്ലസ്ടു,ഡിഗ്രി,പിജി,പിഎച്ച്ഡി തുടങ്ങിയ എല്ലാ കോഴ്സുകാർക്കും അപേക്ഷിക്കാം അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ കുട്ടികളെയും പരിഗണിക്കും സംസ്ഥാന സർക്കാറാണ് സ്കോളർഷിപ്പ് നൽകുന്നത് മാസംതോറും ആയിരം രൂപയും കോഴ്സ് ഫീയും ലഭിക്കും
Wait for updates for details about this year(2024-25) scholarship......
പോസ്റ്റ്മെട്രിക് സ്കോളർഷിപ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. വരുമാന സർടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്. പരിധി : 2.5 ലക്ഷം രൂപ.)
2. ആധാർ കാർഡിൻ്റെ പകർപ്പ്
3. ബാങ്ക് അക്കൗണ്ടിൻ്റെ പകർപ്പ്
4. മുൻ വർഷത്തെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
5. ജാതി സർട്ടിഫിക്കറ്റ് (രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയത്.)
6. ഫോട്ടോ Passport Size)
7. Nativity certificate
8. Copy of fee receipt
Post Matric Scholarships Scheme for Minorities-2023-24
Post-Metric Scholarship Minorities 2022-2023 Notification Kerala
Post-Metric Scholarship for disabilities 2022-2023
┗➤ Download

Post Matric Scholarship for SC Students 21-22 Closing Circular
Defective Verification Last date:
Institute Verification Last date:
Website:
┗➤ Click here or Click here
Eligibility Condition
a) Should be the First Year student of
OR
ii. 11th Class/Technical/ Vocational Course of ITI/ITC Centres affiliated to NCVT.
OR
iii. Course, other than those listed under merit-cum-means scholarship scheme. The names of courses listed under Merit-cum-means scholarship are given in See Instructions for details.
b. Should belong to Minority Community (Muslim/
Christian/ Buddhists/ Sikh/ Zoroastrians or Parsis).
c. Should have secured not less than 50% marks or
equivalent grade in the previous Board/ University
Examination.
d. The Annual Family Income should not exceed Rs. 2
Lakhs.
e. Should not be availing of any other Scholarship or
Stipend.
Other Relevant Information
a. Scholarships will not be given to more than two
students in a family.
b. The scholarships will be sanctioned in
accordance with the criterion laid down by the
Central Government.
For All Details
┗➤ Click here (Video Tutorial)
Website:
┗➤ Click here or Click here
Post Matric Scholarship for minorities(PMS)-2021-22
Latest Circular(Mal) (Dated: 06-09-2021)
┗➤ Download
Post Matric Scholarship for minorities(PMS)
General Guidelines-National Level
┗➤ Download
Post Matric Scholarship for minorities(PMS)
FAQ-Frequently Asked Questions
┗➤ Download
Website:
┗➤ Click here
More details available
┗➤ Click here
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. വരുമാന സർടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ
സാക്ഷ്യപ്പെടുത്തിയത്. പരിധി : 2 ലക്ഷം രൂപ.)
2. ആധാർ കാർഡിൻ്റെ പകർപ്പ്
3. ബാങ്ക് അക്കൗണ്ടിൻ്റെ പകർപ്പ്
4. മുൻ വർഷത്തെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
5. ജാതി സർട്ടിഫിക്കറ്റ് (രക്ഷിതാവ്
സാക്ഷ്യപ്പെടുത്തിയത്.)
6. ഫോട്ടോ Passport Size)
7. Nativity certificate
8. Copy of fee receipt
Post Matric Scholarship for Students with disabilities-2022
Latest Circular-2021
┗➤ Download

Post Matric Scholarship for Students with
disabilities
General Guidelines-National Level
┗➤ Download

Last date: 30-11-2022
Defective Verification: 15-12-2022
Institute Verification:15-12-2022
Contact Numbers:
0471-2306580
9446096580
National Scholarship Portal(പോസ്റ്റ് മെട്രിക്
/പ്രീമെട്രിക് )മെനോരിറ്റീസ് സ്കീമിൽ അപേക്ഷിച്ചവർക്
സ്കോളർഷിപ്പ് തുക എകൗണ്ടിലേക്ക് വന്നിട്ടുണ്ടോ എന്ന്
അറിയുന്നതിന് സഹായിക്കുന്ന വീഡിയോ ഹെൽപ് ഫയൽ
┗➤ Click
here
(Video Tutorial)

NSP SCHOLARSHIP RECIPIENTS DETAILS |
NSP സ്കോളർഷിപ് അപേക്ഷിച്ച ആർക്കൊക്കെ
കിട്ടി എന്ന് അറിയാൻ
┗➤ Click here
(Video Tutorial)

Post Metric Scholarship for Minorities
Updating bank account details
Latest Circular(dated: 09/09/2021)
┗➤ Download

Central Sector scholarship fresh renewal 2021-22
regarding
Latest Circular(dated: 09/09/2021)
┗➤ Download

Thanks for your response