NNMS Scholarship(National Means-Cum-Merit Scheme)

0

 



NNMS Scholarship (National Means Cum Merit Scholarship)

National Scholarship Portal(NSP)-One Time Registration Steps

Students Manual for OTR@NSP
🔗 Download

NSP Face Authentication Manual
🔗 Download

NSP Fresh Application submission Manual
🔗 Download

NSP School Nodal Officer Manual
🔗 Download

NNMS Scholarship-2024-25

NMMS, Prematric Scholarship to Students with Disabilities എന്നീ പദ്ധതികളിലേക്കുള്ള Applications സ്വീകരിക്കുന്നതിനായി NSP പോർട്ടൽ Open ചെയ്തിട്ടുണ്ട്. 

NNMS Notification 2024
┗➤ Download 

One Time Registration (OTR) number ഉപയോഗിച്ച് Login ചെയ്താൽ മാത്രമേ Aplication സമർപ്പിക്കുവാൻ കഴിയുകയുള്ളൂ. 

ആയതിനാൽ 2023-24 ൽ NSP പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുകയും ഈ വർഷം റിന്യൂവൽ അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളവരുമായിട്ടുള്ള കുട്ടികൾ NSPOTR ആപ്പിലെ eKYC Face Auth പൂർത്തീകരിച്ച് OTR number generate ചെയ്യുവാനും, ഈ വർഷം പുതുതായി സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളവർ One Time Registration നടപടിയും eKYC Face Auth നടപടിയും പൂർത്തിയാക്കി OTR number generate ചെയ്യുവാനും നിർദ്ദേശം നൽകേണ്ടതാണ്. 31/8/2024 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

NNMS Fresh Application tutorial 
┗➤ Download 

NNMS Renewal Application tutorial 
┗➤ Download 

ഈ വർഷം തീയതി ദീർഘിപ്പിക്കുന്നതല്ല എന്ന് അറിയിച്ചിട്ടുണ്ട്. ആയതിനാൽ സമയ ബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Website
┗➤ Click here

ഓൺലൈനായി അപേക്ഷ നൽകിയ ശേഷം സ്കൂളിൽ നൽകേണ്ട രേഖകൾ :

1 ഓൺലൈനിൽ അപേക്ഷ നൽകിയതിന്റെ Print ( ഇതിന്റെ ഒരു കോപ്പി വീട്ടിൽ സൂക്ഷിക്കണം )
2 വരുമാന സർട്ടിഫിക്കറ്റ് (മൂന്നര ലക്ഷത്തിൽ കൂടരുത് )
3 ബാങ്ക് പാസ്ബുക്ക് കോപ്പി
4 ആധാർ കോപ്പി
5 മാർക്ക് ലിസ്റ്റ് , 55% വേണം , SC/ST 5% ഇളവുണ്ട്.

NNMS Scholarship-2023-24

NNMS Renewal ചില മാറ്റങ്ങൾ ഉണ്ട്...NNMS Renewal വരുമാന പരിധി ഒഴിവാക്കി 
Video Tutorial-2023
┗➤ Click here (Uploade 11-10-2023)

ശ്രദ്ധിക്കുക:
പേര് എല്ലാ രേഖയിലും ഒരുപോലെയാവണം, ID, Password സൂക്ഷിക്കണം , ഓരോ വർഷവും അപേക്ഷിക്കണം ,10 ൽ 60% മാർക്ക് വേണം, Mobile നമ്പർ നൽകണം മാറ്റരുത് ,

NNMS Scholarship Guidelines-2023
┗➤ Download

Website
┗➤ Click here

അടിയന്തര നടപടിക്ക് 
നിങ്ങളുടെ സ്‌കൂളിൽ നിന്നും ഇപ്പോൾ പ്ലസ്‌ വണ്ണിന് ചേർന്ന കുട്ടികളിൽ ആരെങ്കിലും NMMS കിട്ടിയവർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ വിളിച്ചു പറയുക  പഴയ അപേക്ഷ മതി പുതുക്കാൻ നേരം അതിൽ സ്‌കൂൾ ചേഞ്ച് ഓപ്‌ഷൻ ഉണ്ട് എന്ന്.

National Means-Cum-Merit Scholarship Scheme(NNMS)-Central Sector Scheme
Notification
┗➤ Download

Circular(Malayalam)by DGE+ Help File pdf 
┗➤ Download (dated 20-09-2021)

Video Tutorial-2022
┗➤ Click here

Video Tutorial-2023
┗➤ Click here

Last date: 30-11-2023

Defective Verification

Institute Verification


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top