ഹയർസെക്കൻഡറി വാലുവേഷൻ ഏപ്രിൽ 3 മുതൽ ആരംഭിക്കും.... ആദ്യം പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് വാലുവേഷൻ ആണ് നടക്കുക..... Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു.....അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel ....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Cash Award for Teacher's Children Scoring A+ in SSLC-HSE-VHSE

സർക്കാർ / എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ സ്റ്റേറ്റ് സിലബസ്സിൽ പഠിച്ച് എസ് എസ് എൽ സി / ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി(SSLC-HSE-VHSE) പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷ ക്ഷണിച്ചു...

2024 മാർച്ചിലെ SSLC, പ്ലസ്‌ടു (HSE, VHSE) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്ക് അധ്യാപക ഫൗണ്ടേഷൻ ക്യാഷ്‌ അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു.

ഓൺലൈനായി അപേക്ഷ നൽകാനുള്ള അവസാന തിയ്യതി: 10/10/2024 5.00PM

അപേക്ഷ സമർപ്പിക്കുന്നതിനും HM/Principal വെരിഫിക്കേഷൻ നടത്തുന്നതിനും താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Apply Online
┗➤ Click here (Available Now)

Last Date: 10-10-2024 5pm

അപേക്ഷകൾ HM/Principal Verify ചെയ്യണം..

DGE Circular 2024
┗➤ Download 

Video Tutorial for Teachers
┗➤ Click here

User Manual for HM/Principal
(For Approval of Application submitted by staff)
┗➤ Download (Available Now)

Official Site
┗➤ Click here

Last Date: 30-09-2024 5pm






Post a Comment

5 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. How can I know the selected students list?

    ReplyDelete
  2. Verify cheyyan login cheyyumbol application details kanunnilla

    ReplyDelete
  3. Verify cheyyan login cheyyumbol application details kanunnilla

    ReplyDelete

Thanks for your response