Flash News

Live
hssreporter•com updates മാർച്ച് 2027 ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ തീയതികൾ പ്രസിദ്ധീകരിച്ചു.....പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷ: 2027 മാർച്ച് 2 മുതൽ 30 വരെ....പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ: 2027 ജനുവരി 25 മുതൽ 2027 March SSLC പൊതുപരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു...പൊതുപരീക്ഷ: മാർച്ച് 1 മുതൽ 30 വരെ....പ്രാക്ടിക്കൽ പരീക്ഷ: ഫെബ്രുവരി 1 മുതൽ 15 വരെ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now

Cash Award for Teacher's Children Scoring A+ in SSLC-HSE-VHSE

സർക്കാർ/എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ സ്റ്റേറ്റ് സിലബസ്സിൽ പഠിച്ച് എസ് എസ് എൽ സി / ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി(SSLC-HSE-VHSE) പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷ ക്ഷണിച്ചു...

2026 മാർച്ചിലെ SSLC, പ്ലസ്‌ടു (HSE, VHSE) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്ക് അധ്യാപക ഫൗണ്ടേഷൻ ക്യാഷ്‌ അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു.

ഓൺലൈനായി അപേക്ഷ നൽകാനുള്ള അവസാന തിയ്യതി: 30/11/2026 5.00PM

അപേക്ഷ സമർപ്പിക്കുന്നതിനും HM/Principal വെരിഫിക്കേഷൻ നടത്തുന്നതിനും താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Apply Online
Click here (Available Now)
(ശ്രദ്ധിക്കുക: ആപ്പ്ളിക്കേഷനിൽ പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല. ആയതിനാൽ "Review Application" ബട്ടൺ ക്ലിക്ക് ചെയ്ത് വിവരങ്ങൾ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മാത്രം സമർപ്പിക്കുക.)

Last Date: 30/11/2026 5pm

View & Reprint Submitted Application (PDF)

HM/Admin Login

User manusl for HM

അപേക്ഷകൾ HM/Principal Verify ചെയ്യണം..അല്ലെങ്കിൽ പരിഗണിക്കപ്പെടില്ല 

DGE Circular 2026

Downloads

Video Tutorial for Teachers

ഓൺലൈൻ സമർപ്പിച്ച അപ്ലിക്കേഷൻ വീണ്ടും പ്രിൻറ് എടുക്കാൻ

User Manual for HM/Principal
(For Approval of Application submitted by staff)
Download (Available Now)

Official Site NFTW 

Last Date for : 30-11-2026 5pm

Official Address & Support
വിലാസവും ഫോൺ നമ്പറും (Contact Information)
സെക്രട്ടറി - ട്രഷറർ (Secretary & Treasurer)
ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ (കേരളം)
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം - 695 014

 ഫോൺ: 0471 2580574
 ഇമെയിൽ: nftwkerala@gmail.com
 വെബ്സൈറ്റ്: www.nftwkerala.org







Post a Comment

5 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. How can I know the selected students list?

    ReplyDelete
  2. Verify cheyyan login cheyyumbol application details kanunnilla

    ReplyDelete
  3. Verify cheyyan login cheyyumbol application details kanunnilla

    ReplyDelete

Thanks for your response