ധനകാര്യവകുപ്പിൻ്റെ G.O.(P) No.169/2019/fin dated 13/12/2019 ഉത്തരവ് പ്രകാരം ഒരു Undertaking Statement എല്ലാ ജീവനക്കാരോടും വാങ്ങി സർവീസ് ബുക്കിൽ പതിച്ച് രേഖപ്പെടുത്തലുകൾ നടത്തുന്നതിന് നിർദ്ദേശിച്ചിരുന്നു.
പ്രസ്തുത സ്റ്റേറ്റ്മെൻ്റ് സ്പാർക്കിൽ Upload ചെയ്യാനും ഉത്തരവിൽ പറയുന്നുണ്ട്.
ധനകാര്യവകുപ്പിൻ്റെ പുതിയ ഉത്തരവിൽ G.O.(P) No. 70/2020/fin dated 02/06/2020 പ്രകാരം ഈ നടപടികൾ തീർക്കുന്നത് 2020 സെപ്തംബർ 30 വരെ തിയ്യതി നീട്ടി നൽകിയിട്ടുണ്ട്.
ഇൻക്രിമെൻ്റ്,ഗ്രേഡ്,പെറിവിഷൻ, ഫിക്സേഷൻ ഓൺ പ്രമോഷൻ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് ഈ സ്റ്റേറ്റ്മെൻ്റ് SB യിൽ പതിക്കണമെന്ന് നിർബന്ധമുള്ളതാണ്.
മുന്നറിയിപ്പ്
ടി ഉത്തരവിൽ സ്പാർക്കിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ നിർദ്ദേശം ഉള്ളതിനാൽ സ്പാർക്കിൽ അപ് ലോഡ് ചെയ്തില്ലെങ്കിൽ സെപ്തംബറിനു ശേഷം എപ്പോൾ വേണമെങ്കിലും സാലറി ബ്ലോക്ക് ആയേക്കും.
Downloads
Thanks for your response