പ്ലസ് ടു ഓൺലൈൻ ക്ലാസുകൾ കൾ കൾ2020 ജൂൺ ഒന്നുമുതൽ ....
പ്ലസ് വൺ ഓൺലൈൻ ക്ലാസുകൾ നവംബർ 2 മുതൽ തുടങ്ങുന്നു
Victers Channel G-Sat 18 74.0E Satellite Tracking Malayalam(വിക്ടേഴ്‌സ് ചാനൽ ഫ്രീ ആയി കാണാം)
KITE VICTERS Channel In Various Cable Network/DTH
Cable/DTH | Channel No |
Videocon D2h | 642 |
Dish TV | 642 |
Tata sky | 1899 |
Sundirect | 793 |
Airtel DTH | 437,438,439 |
Asianet digital | 411 |
DEN network | 693 |
Kerala Vision | 42 |
City channel | 116 |
KCL | 467 |
സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കായി സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രത്യേക ക്ലാസുകള്‍
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന - "ഫസ്റ്റ് ബെല്‍" ഷെഡ്യൂള്‍ .....
ജൂണ്‍ 1 മുതല്‍ 7 വരെ (ആദ്യ ആഴ്ച) സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ ട്രയല്‍ അടിസ്ഥാനത്തിലാണ്.
First Bell ക്ലാസുകൾ ഇനി ഒരു കുടക്കീഴിൽ
👇
Click Here (All in one place for playlists & Time table)
KITE Official Site→ Click here
KITE Victers Online ക്ലാസുകൾ ലഭിക്കുന്ന ലിങ്കുകൾ
Youtube (Offline available)→ Click here
Web (Live available) → Click here
Facebook Link (Live available)→ Click here
KITE Vicers Channel Mobile App Link→ Click here
കൈറ്റ് വിക്ടേഴ്സ് ചാനല്‍ ടി.വി.യിലൂടെ ലഭിക്കാന്‍..
(1) നിലവില്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്.
(2) DTH ഓപ്പറേറ്റര്‍മാരോട് അവരുടെ ശൃംഖലയില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ ഉള്‍പ്പെടുത്താന്‍ 11.03.2020-ന് GEDN/03/27/2020-GEDN കത്തുവഴി സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു (ചിത്രം കാണുക). ഇതിനു പുറമെ ബഹു. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രിക്ക് ഇത്തരത്തില്‍ നിര്‍ദേശം ഡി.ടി.എച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കാന്‍ ബഹു. മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.
ഇനി ഡി.ടി.എച്ച് ഓപ്പറേറ്റര്‍മാരാണ് ഇത് സജ്ജമാക്കേണ്ടത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഇക്കാര്യത്തില്‍ ഒരു അനുകൂല തീരുമാനം DTH ഓപ്പറേറ്റര്‍മാരില്‍ നിന്നും ഉണ്ടാകും എന്നു തന്നെയാണ് നമ്മുടെ പ്രതീക്ഷ.
(3) ഇനി ഇത് രണ്ടും ഇല്ലെങ്കില്‍ ടെലിവിഷനോടൊപ്പം ഏകദേശം 4000/- രൂപ വിലയുള്ള സാധാരണ ഇലക്ട്രോണിക്സ് ഷോപ്പില്‍ നിന്നും ലഭിക്കുന്ന ഒരു Free to Air Set Top Box ഉണ്ടെങ്കിലും അതുവഴി കൈറ്റ് വിക്ടേഴ്സ് സൗജന്യമായി ലഭിക്കും. ഇതിനായി താഴെ നൽകിയ ചിത്രത്തിൽ ഉള്ള വിവരങ്ങൾ നൽകി ട്യൂണ്‍ ചെയ്താൽ മതി .
ഇതിനു പുറമെ കൈറ്റ് വിക്ടേഴ്സ് സൈറ്റില്‍ (victers.kite.kerala.gov.in) ലൈവായും ക്ലാസുകൾ പോലുള്ള പ്രത്യേക പരിപാടികൾ യുട്യൂബില്‍ (youtube.com/itsvicters) പിന്നീടും കാണാം. ഒരുവിധത്തിലും കിട്ടാത്തവര്‍ക്ക് പ്രാദേശികമായി പ്രത്യേകം ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‍ലൈനായി കാണാനും സൗകര്യം ഉണ്ടായിരിക്കും.
കെ.അന്‍വര്‍ സാദത്ത്
സിഇഒ , കൈറ്റ്
Sun direct ഇൽ കിട്ടില്ലേ?
ReplyDelete