CE Monitoring Claim Circular RDD Kozhokode
┗➤ Download (Last date:22-03-2023)
CE Monitoring Claim Circular RDD Ernakulam
┗➤ Download (Last date:22-03-2023)
CE Monitoring ടീം അംഗങ്ങൾ മോണിറ്റർ ചെയ്യേണ്ട സ്കൂളിലെ അധ്യാപകരുമായി ബന്ധപ്പെടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വേണം
പരമാവധി മൂന്ന് പ്രവർത്തി ദിനങ്ങളിൽ കൂടുതൽ ഒരു മോണിറ്ററിൽ ടീം അംഗം മറ്റു സ്കൂളുകളിൽ പോകേണ്ടി വരാത്ത രീതിയിൽ വേണം മോണിറ്ററിംഗ് ആസൂത്രണം ചെയ്യാൻ
റെഗുലർ അധ്യാപകരെ മാത്രമേ മോണിറ്ററിങ് ചുമതലം നൽകാൻ പാടുള്ളൂ
സ്കൂൾ വിസിറ്റ് ബുക്കിൽ മോണിറ്ററിംഗ് ടീം സന്ദർശന വിവരം രേഖപ്പെടുത്തേണ്ടതാണ്
മോണിറ്ററും ടീമിനുള്ള ഡ്യൂട്ടി സർട്ടിഫിക്കറ്റുകൾ അതാത് സ്കൂളിലെ പ്രിൻസിപ്പൽമാർ നൽകേണ്ടതാണ്
മോണിറ്ററിൻ ടീം സാക്ഷ്യപ്പെടുത്തിയ നിരന്തര മൂല്യനിർണയ രേഖകൾ അതത് സ്കൂളിൽ തന്നെ സൂക്ഷിക്കേണ്ടതാണ് ആവശ്യമുള്ള പക്ഷം മേലധികാരികൾക്ക് CE Mark രേഖകൾ പരിശോധിക്കാൻ കഴിയേണ്ടതുണ്ട്
ഹയർസെക്കൻഡറി മോഡൽ പരീക്ഷയ്ക്ക് മുമ്പ് (Before 27-02-2023) മോണിറ്ററിംഗ് തീർക്കാനാണ് നിർദ്ദേശം
CE Mark Monitoring Circular 2023
CE Mark Monitoring Instructions for Teachers-2023
CE Mark Monitoring format for Teachers
CE Mark Monitoring Duty Certificate for Teachers
New CE Mark Sheet(pdf)
┗➤ Download

Good service
ReplyDelete