Earned Leave Surrender(ELS) Calculator for SDO's & DDO's

0

Earned Leave Surrender  for the Financial Year 2024-25(GO)
┗➤ Download dated 16-03-2024
(2024-25 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ 01-04-2024 മുതൽ PF ൽ ലയിപ്പിക്കാം.31-03-2028 ശേഷം പിൻവലിക്കാം)

NB:-മുൻ വർഷങ്ങളിൽ സറണ്ടർ ചെയ്യാതെ മാറ്റിവെച്ചിട്ടുള്ള വാലുവേഷൻ,ഇലക്ഷൻ ഡ്യൂട്ടി പോലുള്ളവ കൂടി ചേർത്ത് ഈ വർഷത്തെ ഡ്യൂട്ടികളുടെ കൂടെ സറണ്ടർ ചെയ്യാം...എല്ലാ വർഷത്തെയും കൂടി മാക്സിമം 30 ദിവസം വരെ സറണ്ടർ ചെയ്യാം

മധ്യവേനലവധിക്കാലത്ത് അവധി ദിനങ്ങള്‍ നഷ്ടപ്പെടുത്തി ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആര്‍ജ്ജിത അവധി ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്ന് നമുക്കറിയാം. മുമ്പ് ഇത് ഉത്തര പേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തില്‍ ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അധ്യാപകര്‍ക്ക് പല വിധത്തിലുള്ള ഡ്യൂട്ടികളും പരിശീലനങ്ങളും എല്ലാം വന്നു ചേരുന്നു. ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കെല്ലാം അവരുടെ ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്ത് പണമാക്കി മാറ്റാം. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ ആര്‍ജ്ജിത അവധി പണമാക്കണമെങ്കില്‍ ഏ.ജീ സിലേക്ക് സ്ഥാപന മേധാവി പ്രൊസീഡിങ്ങ്സ് തയ്യാറാക്കി അയക്കുകയും അവിടെ നിന്ന് പേ-സ്ലിപ്പ് അനുവധിക്കുകയും വേണം. മറ്റുള്ളവര്‍ക്ക് അതത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് ബില്ലുകളും അനുബന്ധ രേഖകളും ട്രഷറികളില്‍ സമര്‍പ്പിച്ച് ലീവ് സറണ്ടര്‍ പ്രോസസ് ചെയ്യാം.

ഒരു വര്‍ഷം പരമാവധി 30 ദിവസത്തെ ഡ്യൂട്ടി മാത്രമേ സറണ്ടര്‍ ചെയ്യാവൂ എന്ന് റൂള്‍ കെ.എസ്.ആറി ല്‍ നിലവിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

Earned Leave Surrender Calculation
🔻
ELS Calculation = Duty Days X 30 / Vacation Days

Vacation Days(Previous Years)
Year Vcation days
(hssreporter.com)
2024 67 days
2023 61 days
(in 2023 Vacation declared from April 1 to May 31st)
2022 59 days
(in 2022 Vacation declared from April 3 to May 31st)
2021 Covid 19
(Vacation not declared
2020 Covid 19
(Vacation not declared
2019 68 days
2018 61 days
2017 61 days
2016 61 days
2015 61 days
2014 65 days
2013 67 days
2012 64 days
2011 61 days
2010
61 days

ELS Calculator for SDO's  & NGO's By Alrahman

ലീവ് സറണ്ടര്‍ പ്രോസസിംഗ് എളുപ്പമാക്കുന്നതിന് വേണ്ടി ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് ELS 4 SDO

ELS 4 SDO's Windows Version(Access)
┗➤ Download   (Update on 03-09-2024)

ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലും എയിഡഡ് സ്ഥാപനങ്ങളിലുമുള്ള നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കായി ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ലീവ് സറണ്ടര്‍ പ്രോസസിംഗ് ഒരുമിച്ച് ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് ELS 4 NGO or ELS 4 DDO.

ELS 4 NGO's Windows Version(Access)
┗➤ Download   (Update 03-09-2024)

രണ്ട് സോഫ്റ്റ് വെയറും തയ്യാറാക്കിയിരിക്കുന്നത് മൈക്രോസോഫ്റ്റ് ആക്സസിലാണ്. ഈ സോഫ്റ്റ് വെയറുകളില്‍ ഒരേ സമയം വിവിധ തരത്തിലുള്ള ആര്‍ജ്ജിതാവധികള്‍ സറണ്ടര്‍ ചെയ്യാവുന്നതാണ്. ഉദാഹരണമായി മൂല്യ നിര്‍ണ്ണയ ഡ്യൂട്ടി, ഇലക്ഷന്‍ ഡ്യൂട്ടി, അവധിക്കാല അധ്യാപക പരിശീലനങ്ങള്‍ തുടങ്ങി എല്ലാ തരത്തിലുള്ള ഡ്യൂട്ടികളും ഇതില്‍ സറണ്ടര്‍ ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. 2005 മുതലുള്ള ഏതുവര്‍ഷത്തെയും എത്ര വര്‍ഷങ്ങളുടെ ഡ്യൂട്ടികളും ഇതില്‍ ഒരുമിച്ച് സറണ്ടര്‍ ചെയ്യാം.

ELS Calculator for DDO's or NGO's By Bibin C Jacob

Windows Excel Version 
(Suitable for Aided HSS or NGO's)
┗➤ Download  (Last Updated on 17-03-2023)   






എയിഡഡ് സ്ഥാപനങ്ങളിലുള്ള നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കായി ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ലീവ് സറണ്ടര്‍ പ്രോസസിംഗ് ഒരുമിച്ച് ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് ELS 4 NGO or ELS 4 DDO

Ubuntu Linux Version
(Suitable for Aided HSS or NGO's)
┗➤ Download

Easy Surrender Days & Surrender Amount calculator (Individual)
┗➤ Download  (By Bibin C Jacob)
(ഈ സോഫ്റ്റ്‌വെയറിൽ നമുക്ക് ലഭിക്കാൻ സാധ്യതയുള്ള സറണ്ടറിന്റെ എമൗണ്ടും കണക്കാക്കാം)

Easy Surrender Days & Surrender Amount calculator (Individual)
Mobile Version Software
┗➤ Download  (By Bibin C Jacob)

ELS (Earned Leave Surrender) Related Circular & Govt Orders

Earned Leave Surrender(ELS) Online Application for Non-Gazetted Employees

ELS Surrender for FY 2023-2024 to PF GO
┗➤ Download dated 30-06-2023
(2023-24 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ ജൂലൈ 1 മുതൽ PF ൽ ലയിപ്പിക്കാം.2027 ജൂൺ 30ന് ശേഷം പിൻവലിക്കാം)

Summer Vacation Notification-2023_dated 24.03.2023
┗➤ Download

Summer Vacation Notification-2022 by DGE_dated 04.04.2022
┗➤ Download

ELS 2023-2024 Deferred Circular
┗➤ Download

Periodic Surrender of Earned Leave for The FY 2022-2023 GO
┗➤ Download

Periodic Surrender of Earned Leave FY 2022-23 Clarification issued 
┗➤ Download

Periodic Surrender of Earned Leave FY 2022-23 Clarification issued 
┗➤ Download

Periodic Surrender of Earned Leave for The FY 2022-2023 GO
┗➤ Download

ELS(Terminal Surrender) New Circular 03-5-21
┗➤ Download

Surrender for Vacation training GO
┗➤ Download

Surrender for ICT Training GO
┗➤ Download

Election Duty Class Eligible for Surrender
┗➤ Download

Proceedings of Terminal Surrender
┗➤ Download

Processing Salary Arrears Terminal Surrender 
┗➤ Download

Covid_19-Vacation Starting 2020 GO For Gen Edu Dept
┗➤ Download

Summer Vacation Notification-2022_dated 04.04.2022
┗➤ Download

Summer Vacation Notification-2023_dated 24.03.2023
┗➤ Download

ELS Bill Preparation in Spark 

First Update Earned Leave Account(EL)

Service Matters ━➤ Leave/Coff/OD Processing ━➤ Leave Account ━➤ Leave Account Processing 


EL Account Update

Then Prepare a Leave Surrender Order based on eligible surrender days......

Service Matters ━➤ Leave/Coff/OD Processing ━➤ Leave Surrender Order 



As on date is very important for Surrender Processing
(Those Employees who have already surrendered leave during the Current Financial Year will be excluded (based on 'as on date') from the List)
(ഒരു ഫിനാൻഷ്യൽ ഇയറിൽ ഒരിക്കൽ മാത്രമേ സറണ്ടർ ചെയ്യാൻ കഴിയൂ)

NB:- As on date എന്നത്  Application date തന്നെയോ അല്ലെങ്കിൽ അതിനു  ശേഷം ഉള്ള ഒരു തീയതിയോ  ആകണം 

Leave Surrender Order

Then Prepare the Leave Surrender Bill

Salary Matters ━➤ Processing ━➤ Leave Surrender ━➤ Leave Surrender 

Leave Surrender Processing



We can Prepare Leave Surrender Bill based on  Leave Surrender Order 


Earned Leave (ആർജിതാവധി) സറണ്ടർ സ്പാർക്കിൽ പ്രോസസ് ചെയ്യുന്ന വിധം..

🔖ലീവ് സറണ്ടർ പ്രോസസ്സിംഗ് രണ്ടു ഘട്ടങ്ങളായാണ് നടത്തുന്നത്.

1. Leave Surrender Order

2. Leave Surrender Processing.

🔖 ലീവ് സറണ്ടർ പ്രോസസ്സ് ചെയ്യുന്നതിന് ആദ്യമായി സ്പാർക്കിൽ Leave Surrender Order ജനറേറ്റ് ചെയ്യണം.

🔖അതിനായി SPARK ൽ ലോഗിൻ ചെയ്യുക..

🔖 Service matters - Leave/Coff/OD Processing - Leave

Surrender Order എന്ന മെനു തിരഞ്ഞെടുക്കുക.

🔖 Department, Office, Year, Month, GO No. & Date എന്നിവ ഓട്ടോമാറ്റിക് ആയി വരുന്നതാണ്.

🔖 Sanction No, Date എന്നിവ ടൈപ്പ് ചെയ്യുക.

🔖 Surrender Type ൽ Regular ( Periodical ) Surrender എന്നത് സെലക്ട്‌ ചെയ്യുക.

🔖 ജീവനക്കാരനെ സെലക്ട്‌ ചെയ്തു Application date, No of days, As on date എന്നിവ കൊടുത്ത് Insert ചെയ്യുക.

🔖 View/Print Memo ഓപ്ഷൻ ഉപയോഗിച്ച് ELS Proceedings കാണാവുന്നതാണ്.

🔖 Generate Report for Printing എന്ന ഓപ്ഷൻ ഉപയോഗിച്ച് പ്രിന്റ് ചെയ്യാം. ചില ട്രഷറികൾ Proceedings അവശ്യപ്പെടുന്നുണ്ട്.

🔖 Salary Matters–Processing – Leave Surrender Processing മെനു വഴിയാണ് Leave Surrender പ്രോസസ്സ് ചെയ്യേണ്ടത്.

🔖 Sanctioned Month, Sanctioned Year എന്നിവ Surrender order ജനറേറ്റ് ചെയ്ത മാസവും വർഷവും കൊടുക്കുക.

🔖 Department, Office, DDO Code എന്നിവ സെലക്ട്‌ ചെയ്യുക.

ജനറേറ്റ് ചെയ്ത ഓർഡറിലെ വിവരങ്ങൾ കാണാം.

SUBMIT ബട്ടൻ ക്ലിക്ക് ചെയ്യുക.ഇതോടെ Leave Surrender പ്രോസസ്സ് ആകുന്നതാണ്.

🔖 Salary Matters – Bills and Schedules – Leave – Surrennder – Leave Surrender Bill എന്ന മെനു വഴി ബില്ല് പ്രിന്റെടുക്കാം.

Accounts - Bills - Make Bill From Payroll മെനുവഴി Make ചെയ്യാം.

Accounts - Bills - Esubmit* വഴി ഇ-സബ്‌മിഷൻ നടത്താം.(DSC connect ചെയ്തിരിക്കണം) 

Earned Leave Rules for Kerala Govt Employees

Earned Leave [Rule 78]
Earned leave admissible to a permanent employee is one-eleventh of the period  spent on duty [Rule 78]

Maximum earned leave accumulated at a time does not exceed 300 days.

Maximum Earned leave granted at a time is 180 days [Rule 79]

Earned leave is not admissible to an officer in permanent employ serving in a vacation department in respect of duty performed in any year in which he avails himself of the full vacation. [Rule 80]

Earned leave admissible to an officer in permanent employ serving in a vacation department, in respect of any year in which he is prevented from availing himself of the full vacation, is such proportion of 30 days as the number of days of vacation not taken bears to the full vacation.[Rule 81]

An officer not in a permanent employee, the earned leave of the first year of service admissible is 1/22 of the period spent on duty.[Rule 86]

Whenever the rate of earning leave changes, the fraction in the earned leave accumulated at the earlier rate should be rounded off to the nearest day i.e., fraction below half should be ignored and that of half and more should be reckoned as a day. [Rule 86, Note:2]

An officer not in permanent employ who has completed three years of continuos service, eligible for recasting Earned leave at the rate of 1/11 for the period spent on duty for the first year service as admissible to permanent employee [Rule 86A]

Leave salary admissible is full salary admissible had he been on duty during the period of leave. [Rule 92]

Hill Tract  Allowance, House Rent Allowance, and City Compensatory Allowance admissible from time to time will be payable during periods  of all leave with allowances, if the total period  of such leave at a time does not exceed 180 days or if the actual duration of the leave exceeds 180 days for the first 180 days of such leave [Rule 93(iii)]

Special Casual Leave Period under Section II, Appendix VII Part I, KSR will not be reckoned as duty for the purpose of accrual of Earned Leave [ GO(P) No.17/2022/Fin Dated 15/02/2022 ]

Special Casual Leave Period under Section II, Appendix XII Part I, KSR will not be reckoned as duty for the purpose of accrual of Earned Leave [ GO(P) No.54/2022/Fin Dated 20/05/2022 ]

Earned Leave: R. 78, 79, 86, 86A & 87 Kerala service rules
Earned Leave:  R. 78, 79, 86, 86A & 87
All permanent employees are earning EL at the rate of one day for every eleven days on duty.  Non-permanent employees are earning this leave at the rate of one day for every 22 days on duty for the first year and after that @ 1/11.  When the person is confirmed in that cadre, the EL calculated @ 1/22 will be regularized @ 1/11.  From 27/2/2007 all non permanent employees who have completed 3 years' continuous service are eligible to recalculate their EL @ 1/11 for the first year.
The maximum amount of EL that can be at credit at a time shall not be in excess of 300 days w.e.f. 01-11-1998.  Prior to that, it was 240 days.  The maximum amount of EL that can be granted at a time shall not be in excess of 180 days.  But, in the case of leave preparatory to retirement, it can be granted upto 300 days.
EL Salary:
Full pay, if the person had been on duty+Dearness Allowance to that pay + compensatory allowances as admissible (No HRA if occupying Government Quarters)+special pay as admissible.  If promoted during EL, monetary benefit of promotion shall be granted only from the date on which charge is assumed.  (See Rules 92&93)

Earned leave for those persons enjoying vacations. R.80, 81, & 86.
i) Those persons who are eligible for regular vacations are not eligible for EL if they are enjoying full vacation.   But, if they are prevented from enjoying vacation in full they will earn EL under formula n/v X 30, where ‘n’ represents the number of days prevented from enjoying and ‘v’ total period of vacation.
1. If in any year (actual duty period of 12 months and not calendar year) an employee is not enjoying the vacation, EL is earned for that year @ 1/11.
2. Teaching staff attending valuation and tabulation work of SSLC and HSC Public examinations during vacation shall be considered to have been prevented from enjoying full vacation and they earn EL at proportionate rate as per R 81.




Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top